AFCM ഇൻറർനാഷണൽ ഡയറക്ടർ റവ. ഫാ . സേവ്യർ ഖാൻ വട്ടയിൽ നയിക്കുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ഇവാഞ്ചലൈസേഷൻ ഡയറക്ടർ അബോട്ട് ഹഗ് അലൻ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുന്നു

ഇംഗ്ലണ്ടിൽ ഏറ്റവും അറിയപ്പെടുന്ന WORSHIP BAND – വൺ ഹോപ്പ്- ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഒപ്പം നൂറുകണക്കിന് യുവതി യുവാക്കൾ ഒത്തുചേരുന്ന AWAKENING CHOR TEAM

യുവതി യുവാക്കൾക്കും യുവ ദമ്പതികൾക്കും വേണ്ടി ഫ്രീ രജിസ്ട്രേഷൻ ആരംഭിച്ചു.

https://bookwhen.com/afcmuk/e/ev-sgfly-20260801080000

5 മുതൽ 15 വരെയുള്ള കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷകൾ

ആയിരങ്ങൾ പങ്കെടുക്കുന്ന ഗ്രേറ്റ് Awakening കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

യുകെയും യൂറോപ്പിനും ഏറെ അനുഗ്രഹമായി മാറുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് കോച്ചുകൾ അറേഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ 9 മുതൽ വൈകുന്നേരം 4 30 വരെ ആണ് ശുശ്രൂഷ .ഉണ്ടായിരിക്കുന്നതാണ് .കുട്ടികൾക്കും യുവതി യുവാക്കൾക്കും വേണ്ടി വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ശക്തമായ സൗഖ്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

അത്ഭുതകരമായ രോഗശാന്തികളും മാനസാന്തരങ്ങളും അത്ഭുതങ്ങളും ആത്മീയ ഉണർവുകളും സംഭവിക്കുവാൻ കഴിഞ്ഞ 100 ദിവസമായി AFVM UK ശുശ്രൂഷകർ ദൈവസന്നിധിയിൽ പ്രാർത്ഥിച്ച് ഒരുങ്ങുകയാണ്

ഈ കാലഘട്ടത്തിൻറെ അനുഗ്രഹ ശുശ്രൂഷയിലേക്ക് പരിശുദ്ധാത്മ പ്രവർത്തനങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ എല്ലാ കുടുംബങ്ങളെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

https://youtu.be/vXCBSF45kz8?is=2p2ghhRlIoj5BzjU

https://youtu.be/9fgJ2ZRfz9Q?feature=shared

https://youtube.com/shorts/fd-A6BurWqU?is=_geRGP7MrcfTVJnz