ബാബയെ പോലെ താടി, നാട് അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ഒരു ധാരണയുമില്ല; നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ, മോദിയോട് രാം ഗോപാൽ വർമ്മ 0

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. പ്രധാനമന്ത്രി താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ ആയെന്നും യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതിൽ അത്ഭുതം ഇല്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു. നാണക്കേട് തോന്നുന്നു അതിനാൽ ആ

Read More

ഇന്ത്യ ഇപ്പോൾ പ്രതിസന്ധികളെ തരണം ചെയ്യുന്നത് നെഹ്റു–ഇന്ദിര–രാജീവ് തുടങ്ങിയ കോൺഗ്രസ്സ് സർക്കാരിലൂടെ; മോദിയെ കടുത്ത ഭാഷയിൽ വിമർശിച്ചു ശിവസേന 0

മുൻപത്തെ കോൺഗ്രസ് സർക്കാരുകളും അന്നത്തെ പ്രധാനമന്ത്രിമാരും നടപ്പിലാക്കിയ കാര്യങ്ങൾ കൊണ്ടാണ് ഇന്ത്യ ഇപ്പോൾ പ്രതിസന്ധികളെ തരണം ചെയ്യുന്നതെന്ന് ശിവസേന. മോദിയെയും ബിജെപി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചാണ് ശിവസേനയുടെ മുഖപത്രമായ സാംനയിലെ ലേഖനം. ചെറിയ രാജ്യങ്ങൾ പോലും ഇന്ത്യയെ സഹായിക്കാൻ എത്തുമ്പോൾ സെൻട്രൽ

Read More

ഇ​ന്ത്യ​ക്ക് ബ്രി​ട്ട​ന്‍റെ സഹായം; ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് വി​മാ​നം പ​റ​ന്നു​യ​ർ​ന്നു…. 0

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ശ്വാ​സം​മു​ട്ടു​ന്ന ഇ​ന്ത്യ​ക്ക് ബ്രി​ട്ട​ന്‍റെ സ​ഹാ​യ​വു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് വി​മാ​നം വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ട്ടു. വ​ട​ക്ക​ൻ അ​യ​ർ​ല​ണ്ടി​ൽ നി​ന്ന് ബെ​ൽ​ഫാ​സ്റ്റി​ൽ നി​ന്നാ​ണ് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. മൂ​ന്ന് 18 ട​ൺ ഓ​ക്സി​ജ​ൻ ഉ​പ്ദ​ന​യൂ​ണി​റ്റു​ക​ൾ, 1,000 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ന്നി​വ​യാ​ണ് വി​മാ​ന​ത്തി​ലു​ള്ള​ത്. അ​ന്‍റോ​നോ​വ്

Read More

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു…. 0

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ, പൃഥ്വി ഷാ, കുൽദീപ് യാദവ് എന്നിവരെ പരിഗണിച്ചില്ല. ലോകേഷ് രാഹുൽ, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിൽ പരിഗണിച്ചിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ച് മാത്രമേ ഇവർക്ക് ടീമിൽ ഇടം നൽകൂ.

Read More

അ​ധോ​ലോ​ക നാ​യ​ക​ൻ ചോ​ട്ടാ രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു 0

അ​ധോ​ലോ​ക നാ​യ​ക​ൻ ചോ​ട്ടാ രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഏ​പ്രി​ൽ 26നാ​ണ് ചോ​ട്ടാ രാ​ജ​നെ ജ​യി​ലി​ൽ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. മ​ര​ണ വി​വ​രം എ​യിം​സ് അ​ധി​കൃ​ത​ർ സി​ബി​ഐ​യെ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.  

Read More

മരുന്ന് വിതരണ രംഗത്തേയ്ക്ക് കൺസ്യൂമർ ഫെഡും 0

കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മരുന്ന് വിതരണ രംഗത്തേയ്ക്ക് കൺസ്യൂമർ ഫെഡും. പൊതു വിപണിയിൽ 637 രൂപയോളം വില വരുന്ന മരുന്നുകളാണ് 200 രൂപയ്ക്ക് നീതി മെഡിയ്ക്കൽ സ്റ്റോറുകൾ വഴി കൺസ്യൂമർ ഫെഡ് നൽകുന്നത്. കൊവിഡാനന്തര ചികിത്സയ്ക്കുള്ള കിറ്റും ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്നും

Read More

സംസ്ഥാനത്ത് മെയ് എട്ടു മുതല്‍ നടപ്പാക്കുന്ന ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. 0

അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ താഴെ പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കും. പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പബ്ലിക് യൂട്ടിലിറ്റികള്‍, വാട്ടര്‍ കമ്മീഷന്‍, നാഷണല്‍ സൈക്ലോണ്‍ റിസ്ക് ലഘൂകരണ പദ്ധതി

Read More

അടിയന്തരമായി ബ​ന്ധു​വി​ന് ഓ​ക്‌​സി​ജ​ന്‍ വേ​ണ​മെ​ന്ന് റെ​യ്‌​ന; 10 മി​നി​റ്റി​നു​ള്ളി​ല്‍ എ​ത്തി​ച്ച് നടൻ സോ​നു സൂ​ദ് 0

മീ​റ​റ്റ്: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത് മു​ത​ൽ ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി ബോ​ളി​വു​ഡ് താ​രം സോ​നു സൂ​ദ് രം​ഗ​ത്തു​ണ്ട്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ഹാ​യ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും എ​ത്താ​റു​ണ്ട്. ഇ​പ്പോ​ഴി​താ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ അ​ഭ്യ​ർ​ഥ​ന ക​ണ്ട് സ​ഹാ​യ​മെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് സോ​നു. മീ​റ​റ്റി​ലു​ള്ള

Read More

ത​മി​ഴ്നാ​ട്ടി​ൽ എം.​കെ. സ്റ്റാ​ലി​ൻ ഇ​ന്ന് അ​ധി​കാ​ര​ത്തി​ലേ​റും; ​രണ്ടു വനിതകൾ ഉ​ൾ​പ്പെ​ടെ 34 അംഗങ്ങൾ മ​ന്ത്രി​സ​ഭ​യി​ൽ….. 0

ത​മി​ഴ്നാ​ട്ടി​ല്‍ എം.​കെ. സ്റ്റാ​ലി​ൻ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. സ്റ്റാ​ലി​നും ര​ണ്ടു വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടെ 34 അം​ഗ​ങ്ങ​ളാ​ണ് മ​ന്ത്രി​സ​ഭ​യി​ൽ ഉ​ള്ള​ത്. രാ​ജ്ഭ​വ​നി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക. പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദു​രൈ​മു​രു​ക​ന്‍ ജ​ല​വി​ഭ​വ വ​കു​പ്പ്

Read More

കിടക്കകൾക്കും ഓക്‌സിജനും വേണ്ടി നാട് നെട്ടോട്ടം ഓടുന്നു; അടുത്ത തെരഞ്ഞെടുപ്പിൽ ആരും ഇതൊന്നും മറക്കരുത്: സുനിൽ ഷെട്ടി 0

രാജ്യം കോവിഡിന് മുന്നിൽ പകച്ചുനിൽക്കുമ്പോൾ പരാജയപ്പെട്ടത് സർക്കാർ സംവിധാനം കൂടിയാണ്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമെന്നും സജ്ജീകരണങ്ങൾ ഒരുക്കണമെന്നും വിദഗ്ധർ കേന്ദ്ര സർക്കാരിനെ നേരത്തെ തന്നെ ഉപദേശിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളെ മറന്ന് പ്രവർത്തിച്ചതിന്റെ

Read More