മരണത്തിലൂടെ ഞാൻ ജപ്പാനിലേയ്ക്ക് പോകുന്നു, കോതംമംഗലം മാതിരപ്പിള്ളിയില്‍ ജീവനൊടുക്കിയ 13കാരന്റെ ഡയറിക്കുറിപ്പ് പുറത്ത്; ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് കുടുംബം 0

മാതിരപ്പിള്ളിയില്‍ 13 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നതുകൊണ്ടെന്ന് കുടുംബം. ഒപ്പം സംശയം ബലപ്പെടുത്തുന്ന തരത്തില്‍ ഹിലാലിന്റെ ഡയറിക്കുറിപ്പുകളും കണ്ടെത്തി. ‘ക്വയ്‌റോ മോറിര്‍’ എന്ന ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള സൂചനകളാണ് ഏഴാം ക്ലാസുകാരനായ ഹിലാല്‍ തന്റെ ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ

Read More

ഓസ്‌ട്രേലിയയിൽ മലയാളി ബാലികയുടെ മരണം: കൂടുതൽ നഴ്സുമാരെ നിയമിക്കണമെന്ന് യൂണിയൻ, അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷം 0

പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സക്കായി രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്ന ഏഴു വയസുകാരി ഐശ്വര്യ അശ്വത് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. സ്ഥിതി വഷളാകുന്ന കാര്യം അച്ഛനും അമ്മയും പല തവണ ചൂണ്ടിക്കാണിച്ചിട്ടും വേണ്ടത്ര പരിചരണം ലഭിച്ചില്ല എന്നാണ് ആരോപണം.എമര്‍ജന്‍സി വാര്‍ഡില്‍

Read More

ഫോ​ബ്‌​സ് അ​തി​സ​മ്പ​ന്ന പ​ട്ടി​ക​യി​ല്‍ 10 മ​ല​യാ​ളി​ക​ള്‍; യൂ​സ​ഫ​ലിക്കും സേ​​​​നാ​​​​പ​​​​തി ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നും പിന്നിലായി ഇവരും…. 0

ഫോ​​​​ബ്‌​​​​സി​​​​ന്‍റെ ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​യ ശ​​​​ത​​​​കോ​​​​ടീ​​​ശ്വ​​​​ര​​​​ന്മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ 10 മ​​​​ല​​​​യാ​​​​ളി​​​​ക​​​​ള്‍ ഇ​​​​ടം പി​​​​ടി​​​​ച്ചു. പ്ര​​​​വാ​​​​സി വ്യ​​​​വ​​​​സാ​​​​യി​​​​യും ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​നു​​​​മാ​​​​യ എം.​​​​എ.​ യൂ​​​​സ​​​​ഫ​​​​ലി​​​​യാ​​​​ണ് ഏ​​​​റ്റ​​​​വും സ​​​​മ്പ​​​​ന്ന​​​​നാ​​​​യ മ​​​​ല​​​​യാ​​​​ളി. 480 കോ​​​​ടി ഡോ​​​​ള​​​​റി​​​ന്‍റെ (35,600 കോ​​​​ടി രൂ​​​​പ) ആ​​​​സ്തി​​​​യു​​​​മാ​​​​യാ​​​​ണ് യൂ​​​​സ​​​​ഫ​​​​ലി മ​​​​ല​​​​യാ​​​​ളി​​​​ക​​​ളി​​​ൽ ഒ​​​​ന്നാ​​​​മ​​​​നാ​​​യ​​​ത്. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ യൂ​​​സ​​​ഫ​​​ലി​​​ക്ക്

Read More

മണർകാട് കത്തീഡ്രൽ സ്വതന്ത്ര ഇടവക; ഓ​​ർ​​ത്ത​​ഡോ​​ക്സ് വി​​ഭാ​​ഗ​​ക്കാർ ന​​ൽ​​കി​​യ കേ​​സ് ത​​ള്ളി കോടതി 0

മ​​ണ​​ർ​​കാ​​ട്: മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ൽ സ്വ​​ത​​ന്ത്ര ഇ​​ട​​വ​​ക​​യെ​​ന്ന് കോ​​ട്ട​​യം മു​​ൻ​​സി​​ഫ് കോ​​ട​​തി വി​​ധി. ക​​ത്തീ​​ഡ്ര​​ൽ മ​​ല​​ങ്ക​​ര സ​​ഭ​​യു​​ടെ ഭാ​​ഗ​​മ​​ല്ലെ​​ന്നും 2017ലെ ​​മ​​ല​​ങ്ക​​ര സ​​ഭ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കെ.​​എ​​സ്. വ​​ർ​​ഗീ​​സ് കേ​​സി​​ലെ വി​​ധി മ​​ണ​​ർ​​കാ​​ട് ക​​ത്തീ​​ഡ്ര​​ലി​​നു ബാ​​ധ​​ക​​മ​​ല്ലെ​​ന്നും വി​​ധി​​യി​​ൽ പ​​റ​​യു​​ന്നു. ഓ​​ർ​​ത്ത​​ഡോ​​ക്സ് വി​​ഭാ​​ഗ​​ക്കാരും

Read More

പാലായിൽ പരീക്ഷയ്ക്കു പോയ യു​വ​തി​യെ വെ​ട്ടി​വീ​ഴ്ത്തി സംഭവം; പ്രതി ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ, കൂടുതൽ വിവരങ്ങൾ പുറത്ത് 0

പു​​ല​​ർ​​ച്ചെ വ​​ഴി​​യെ ന​​ട​​ന്നു​​പോ​​യ യു​​വ​​തി​​യെ വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ലെ പ്ര​​തി​ അ​റ​സ്റ്റി​ൽ. ക​​ട​​പ്പാ​​ട്ടൂ​​ർ കു​​റ്റി​​മ​​ട​​ത്തി​​ൽ പി.​​കെ. സ​​ന്തോ​​ഷാണ് (അ​​മ്മാ​​വ​​ൻ സ​​ന്തോ​​ഷ്-61)​​ അ​​റ​​സ്റ്റി​​ലാ​​യ​​ത്. പാ​​ലാ വെ​​ള്ളി​​യേ​​പ്പ​​ള്ളി വ​​ലി​​യ​​മ​​ന​​യ്ക്ക​​ൽ ടി​​ന്‍റു മ​​രി​​യ ജോ​​ണിന്‍റെ (26)​​ ത​​ല​​യ്ക്കാ​​ണ് ബു​​ധ​​നാ​​ഴ്ച പ​​രി​​ക്കേ​​റ്റ​​ത്. അ​​ക്ര​​മി മൂ​​ർ​​ച്ച​​യു​​ള്ള ആ​​യു​​ധം​​കൊ​​ണ്ടു ത​​ല​​യ്ക്കു

Read More

സമൂഹമാധ്യങ്ങളിലൂടെയുളള അധിക്ഷേപം, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുളള പ്രചാരണമാണെന്ന് സംശയം; വാളയാറിലെ അമ്മ 0

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിച്ചതിന്റെ പേരിലാണ് അധിക്ഷേപമേറെയുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമടത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായി എ ഭാഗ്യവതി.മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുളള പ്രചാരണമാണോയെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു. സമൂഹമാധ്യങ്ങളിലൂടെയുളള അധിക്ഷേപം ഗൂഢാലോചനയുടെ ഭാഗമാണ്. തനിക്കെതിരെ അപകീര്‍ത്തികരമായി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ട അഭിഭാഷകനായ ഹരീഷ്

Read More

പിണറായിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും കോവിഡ് 0

മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി ലക്ഷണങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കഴിഞ്ഞതിന്

Read More

കോഴിക്കോട് പിക്ക് അപ്പ് വാനിലെത്തിയ അജ്ഞാത സംഘം ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം തുണിക്കടയ്ക്ക് തീയിട്ടു; ഒരു കോടിയുടെ നഷ്ടം, സിസിടിവി ദൃശ്യങ്ങൾ പുറത്ത് 0

ഉദ്ഘാടനത്തിന്‍റെ തൊട്ടടുത്ത ദിവസം കോഴിക്കോട് പറമ്പില്‍ബസാറിലെ തുണിക്കടയ്ക്ക് അ‍‍ഞ്ജാതര്‍ തീയിട്ടു. ഇരുനില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടയ്ക്ക് തീയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം പുലര്‍ച്ചെ 1. 50ന് പിക്കപ്പിലെത്തിയ മൂന്നംഗ സംഘം പെട്രോളൊഴിച്ച് കടയ്ക്ക്

Read More

പാലായിൽ പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് വെട്ടിയ സംഭവം; പ്രതി പിടിയില്‍ 0

പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയുടെ തലയില്‍ മാരകായുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കടപ്പാട്ടൂര്‍ സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോയിലാണ് ടിന്റു സ്ഥിരമായി സഞ്ചരിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണിന് (26)

Read More

വർക്കലയിൽ തൂങ്ങിമരിച്ച നിലയിൽ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മൃതദേഹം; ദുരൂഹതയെന്ന് നാട്ടുകാർ 0

വർക്കലയിലെ ഗ്രൗണ്ടിലെ മരത്തിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വർക്കല നടയറകുന്നിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറി കുന്നിൽ പുത്തൻവീട്ടിൽ അൽസമീറിനെയാണ് നടയറയിലെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Read More