ഐപിഎല്ലിലെ ഗ്ലാമര്‍ അവതാരികമാരില്‍ ഒരാളാണ് 34കാരിയായ അര്‍ച്ചന വിജയ. എന്നാല്‍ കൊഹ് ലിയുടെ നോട്ടത്തിന്റെ ടൈമിങ് കുറച്ച് പിഴച്ചുപോയോ എന്നാണ് സംശയം. കാരണം അര്‍ച്ചന വിജയയുടെ ജീന്‍സിലേക്കാണോ അവരുടെ മടിയില്‍ വെച്ചിരുന്ന ഐ പാഡിലേക്കാണോ കൊഹ്‌ലി നോക്കുന്നത് എന്നും സംശയമുണ്ട്.
അതേസമയം എങ്ങനെയാണ് സെലിബ്രിറ്റികള്‍ വിവാദത്തില്‍ പെടുന്നത് എന്നതിന് മികച്ച ഉദാഹരണമാണ് ഈ സംഭവം എന്നാണ് ആളുകള്‍ പറയുന്നത്.ഐപിഎല്ലില്‍ പത്താം എഡിഷനില്‍ വളരെ സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് അര്‍ച്ചന വിജയ. സോണി മാക്‌സിന് വേണ്ടിയാണ് അര്‍ച്ചന ഐപിഎല്‍ കവര്‍ ചെയ്യുന്നത്. ഐപിഎല്‍ അല്ലാതെ മറ്റ് പല ഷോകളും അര്‍ച്ചന വിജയ കൈകാര്യം ചെയ്യുന്നുണ്ട്.
പൊതുവേ സമയമത്ര ശരിയല്ലാത്ത കൊഹ്‌ലിയുടെ ബംഗളൂര്‍ ടീം ഇപ്പോള്‍ ആറില്‍ നാല് കളികളും തോറ്റ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.