ബ്രിട്ടീഷ് ചരിത്രം ഉറങ്ങുന്ന റോയൽ ബിൽഡിങ്ങ് സ്വന്തമാക്കി മലയാളികളായ ഡോ. റീമി ബേബിയും, ഡോ. ബേബി ചെറിയാനും

ബ്രിട്ടീഷ്  ചരിത്രം  ഉറങ്ങുന്ന റോയൽ ബിൽഡിങ്ങ് സ്വന്തമാക്കി മലയാളികളായ ഡോ. റീമി ബേബിയും, ഡോ. ബേബി ചെറിയാനും
April 27 09:02 2021 Print This Article

രണ്ടര ഏക്കർ സ്ഥലത്ത് വളരെ മനോഹരമായി പണിത് പല ബ്രിട്ടീഷ് ചരിത്രങ്ങൾ ഉറങ്ങുന്നതും, ജോർജ് അഞ്ചാമൻ രാജാവിന്റെയും മേരി രാഞ്‌ജിയുടെയും ഏക മകളും, എലിബത്ത് രാഞ്ജി രണ്ടിന്റെ ആന്റിയും ആയ മേരി രാജകുമാരി താമസിച്ചെന്ന് അറിയപ്പെടുന്ന ബിൽഡിംങ്ങ് സ്വന്തമാക്കി ഡോക്ടർമാരായ റീമി, ബേബി ദമ്പതികൾ.

 

യുകെയിലെ പ്രമുഖ ബിസിനസുകാരനും റീമി ഗ്രൂപ്പ് കമ്പനിയുടെ മനേജിങ്ങ് ഡയറക് ടർ കൂടിയാണ് ഡോ. ബേബി ചെറിയാൻ. ഡബ്ല്യൂഎംഎഫ് യുകെ സെക്രട്ടറിയായും, ഒഐസിസി ലീഡർ, ബ്രൈറ്റ് പബ്ലിക് സ്കൂൾ മൂവാറ്റുപുഴ (CBSE) ഡയറക് ടറായും, ഓർത്തഡോക്സ് ചർച്ച് യുകെയുടെ വേദപാഠ ട്രഷറർ എന്നിങ്ങനെ പല രീതിയിലും സേവനം ചെയ്തുവരുന്നു.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles