സൗജന്യ എൻട്രൻസ് പരിശീലനവുമായി ഐരാണിക്കുടി YMCA

സൗജന്യ എൻട്രൻസ് പരിശീലനവുമായി ഐരാണിക്കുടി YMCA
April 16 14:08 2020 Print This Article

ലോക്ക്ഡൗൺ കാരണം പ്രവേശന പരീക്ഷാ പരിശീലനങ്ങൾക്കു പങ്കെടുക്കുവാൻ സാധിക്കാത്ത വിദ്യാർഥികളെ സഹായിക്കുന്നതിനായി ഐരാണിക്കുടി YMCA ഈ മേഖലയിലെ വിദഗ്ധരുമായി ചേർന്നു നടത്തുന്ന സൗജന്യ എൻട്രൻസ് പരിശീലന പരിപാടിയുടെ links ആണ് ചുവടെ ചേർത്തിരിക്കുന്നത്. മെഡിക്കൽ എൻട്രൻസ് പരീക്ഷയായ NEET, KEAM ഉൾപ്പെടെയുള്ള വിവിധ എഞ്ചിനീറിങ് പ്രവേശന പരീക്ഷകൾ, നിയമ പഠനത്തിനുള്ള പ്രവേശന പരീക്ഷയായ CLAT എന്നിവയ്ക്കുള്ള പരിശീലനം ആണ് ഈ ഗ്രൂപ്പുകളിലൂടെ നൽകുന്നത്. NEET നു 10 ഗ്രൂപ്പുകളും എഞ്ചിനീറിങ് പ്രവേശന പരിശീലനത്തിന് 4 ഗ്രൂപ്പുകളും CLAT നു 3 ഗ്രൂപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. പരിശീലനം ഏപ്രിൽ 20 മുതൽ ആരംഭിക്കും. പാഠഭാഗങ്ങൾ ഓരോദിവസവും വൈകുന്നേരം ഗ്രൂപ്പിൽ നൽകുന്നതാണ്. മുൻകാല ചോദ്യ പേപ്പറുകളും ഉത്തരങ്ങളും നൽകുന്നതായിരിക്കും. നിങ്ങൾ പരിശീലിക്കാൻ ആഗ്രഹിക്കുന്ന കോഴ്സിന്റെ ആദ്യ ഗ്രൂപ്പിൽ അംഗമാകുവാൻ അതിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തു ശ്രമിക്കുക. അതിൽ പരമാവധി അംഗങ്ങൾ ആയാൽ നിങ്ങൾക്ക് ചേരാൻ കഴിയില്ല. അങ്ങനെ ആണെങ്കിൽ മാത്രമേ അടുത്ത ഗ്രൂപ്പിൽ ചേരാൻ ശ്രമിക്കാവൂ. എല്ലാ ഗ്രൂപ്പുകളിലും ഒരേ പഠഭാഗങ്ങളും നിർദേശങ്ങളും നൽകുന്നതിനാൽ ഒരു കോഴ്സിന്റെ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രമേ ചേരാവൂ. സംശയങ്ങൾ അഡ്മിൻ നമ്പറിൽ വാട്സാപ് ചെയ്യാവുന്നതാണ്. നിങ്ങളുടെ പരിചയത്തിൽ ഇതിലേതെങ്കിലും പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുണ്ടെങ്കിൽ അവർക്കും ഈ ലിങ്ക് അയച്ചു കൊടുക്കുമല്ലോ. കോവിഡ്‌എന്ന മഹാമാരിയിൽ കഷ്ടപ്പെടുന്ന സമൂഹത്തെ സഹായിക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം.

ലിങ്കുകൾ ചുവടെ ചേർക്കുന്നു.

NEET ഗ്രൂപ്പ് 1

https://chat.whatsapp.com/HcAkbkanWYbCDcnx62KolS

NEET ഗ്രൂപ്പ് 2

https://chat.whatsapp.com/ChZNHxYRxQGJNsLnoXPCql

NEET ഗ്രൂപ്പ് 3

https://chat.whatsapp.com/CCUswIvopGMD1yZx9N8aFP

NEET ഗ്രൂപ്പ് 4

https://chat.whatsapp.com/GsULxPk2fRm2bhfaFjBpRb

NEET ഗ്രൂപ്പ് 5

https://chat.whatsapp.com/II895o2Rs6KDtevPYTGOCe

NEET ഗ്രൂപ്പ് 6

https://chat.whatsapp.com/KWa0LnCdBXALZW1V933XuI

NEET ഗ്രൂപ്പ് 7

https://chat.whatsapp.com/FCaqgCLy34cDDVcctYhFCC

NEET ഗ്രൂപ്പ് 8

https://chat.whatsapp.com/EaYItOt4BsD9woETOb8VTc

NEET ഗ്രൂപ്പ് 9

https://chat.whatsapp.com/EwuGiYJreqNI1SnEQ764ZC

NEET ഗ്രൂപ്പ് 10

https://chat.whatsapp.com/Dsjl58ytshdEUUGFLhKGBN

എഞ്ചിനീയറിങ് ഗ്രൂപ്പ് 1

https://chat.whatsapp.com/IHKRW9WnplJIzhHS3XKXi4

എൻജിനീയറിങ് ഗ്രൂപ്പ് 2

https://chat.whatsapp.com/D4P3B2Hpis4CoeatRXBDjP

എൻജിനീയറിങ് ഗ്രൂപ്പ് 3

https://chat.whatsapp.com/DQ1EIshppTsGsgvoTs4h9E

എൻജിനീയറിങ് ഗ്രൂപ്പ് 4

https://chat.whatsapp.com/FlPn27BoBd1IZnGwVV72Qc

CLAT ഗ്രൂപ്പ് 1

https://chat.whatsapp.com/GVQXhbcXjLYJ3hoWwP2gLO

CLAT ഗ്രൂപ്പ് 2

https://chat.whatsapp.com/EJ7nIzDbVgQAH5oDzEDRX9

CLAT ഗ്രൂപ്പ് 3

https://chat.whatsapp.com/FDqpJgCoLpu4dM3pqtIlVS

പരമാവധി ആൾക്കാർക്ക് ഇതു ഉപയോഗപ്രദമാക്കുവാൻ ശ്രദ്ധിക്കുമല്ലോ.

സ്നേഹപൂർവം,

അഡ്വ.പ്രകാശ് പി.തോമസ്
(പ്രസിഡന്റ്)

ഫിലിപ് വർഗ്ഗീസ്
(സെക്രട്ടറി)
YMCA, ഐരാണിക്കുടി

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles