യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി സാൽഫോഡിൽ ഫയർ അനോയിന്റിംഗ് ശുഷ്രൂഷ നയിക്കുന്നു .സാൽഫോഡ് സെന്റ് എവുപ്രാസ്യ സീറോ മലബാർ കാത്തലിക് മിഷൻ പള്ളിയിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഈമാസം13ന് തിങ്കൾ വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് നടക്കുക .

അഡ്രസ്സ് ;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെന്റ് എവുപ്രാസ്യ സീറോ മലബാർ കാത്തലിക് ചർച്ച്
ഓക്സ്ഫോഡ് സ്ട്രീറ്റ്
സാൽഫോഡ്
M30 0FW.

കൂടുതൽ വിവരങ്ങൾക്ക് ; ഫാ.സാന്റോ. 07918266158
സാജു വർഗീസ്
07809 827074.