പാന്തേഴ്സ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈദ് വിഷു ആഘോഷം നടത്തി. ഏപ്രിൽ 14 നു ലണ്ടൻ ലുട്ടനിൽ നടന്ന പരിപാടിയിൽ മുഖ്യ അഥിതി ആയി ലണ്ടൻ മലയാളം റേഡിയോയുടെ സിഇഒ ജെറീഷ് കുര്യനും പ്രതിനിധി ആയി ഫൈസൽ നാലകത്തും പങ്കെടുത്തു. പാന്തേഴ്സ്ന്റെ സ്‌പോൺസർമാർ ആയ ശറഫുദ്ധീൻ ചിറക്കലും റംഷീദ് വടക്കേക്കാടും പാന്തേഴ്സ് ചെയർമാൻ റമീസും ചേർന്നു പുതിയ ജേഴ്‌സി പ്രസിദ്ധീകരണവും നടത്തി.