ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ര്‍ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അശരണർക്കു വേണ്ടി പ്രവർത്തിച്ച വ്യക്തിത്വം: അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്രധാനമന്ത്രി

ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ര്‍ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അശരണർക്കു വേണ്ടി പ്രവർത്തിച്ച വ്യക്തിത്വം: അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്രധാനമന്ത്രി
October 19 05:05 2020 Print This Article

മാ​ർ​ത്തോമ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോലീ​ത്ത​യു​ടെ വി​യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​ശ​ര​ണ​ർ​ക്കും ദ​രി​ദ്ര​ർ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

​വി​ക​ത​യെ സേ​വി​ക്കു​ക​യും ദ​രി​ദ്ര​രു​ടെ​യും താ​ഴെ​ക്കി​ട​യി​ലു​ള്ള​വ​രു​ടെ​യും ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്ത ശ്ര​ദ്ധേ​യ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ത്ത​മ ആ​ശ​യ​ങ്ങ​ൾ എ​പ്പോ​ഴും ഓ​ർ​മി​ക്കുമെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles