അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടക്കാന്‍ ഓങ്ങുന്നതോ ഭക്തി ? കൂടെ നടുവിരൽ നമസ്ക്കാരവും; പുണ്യഭൂമി കലാപഭൂമിയാകുമ്പോൾ….. 0

ഭക്തി മാര്‍ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്നുവെന്ന് പറയുമ്പോഴും ശബരിമലയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ. ഇതൊന്നും ആചാരലംഘനങ്ങളല്ലേയെന്ന് ഏതൊരു മലയാളിയും ചോദിച്ചുപോകും. ഇവിടെ എഴുത്തുകാരനും ഗവേഷകനുമായ ഡോ. എംവി നാരായണന്‍ പറയുന്നതും ഇതു തന്നെ.രക്തം ചിന്താന്‍, തല പൊളിക്കാന്‍, തച്ചു കൊല്ലാന്‍ ദാഹിക്കുന്ന

Read More

സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊല…. ! കെവിൻ വധം പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചു കോടതി 0

കോട്ടയം സ്വദേശി കെവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് ദുരഭിമാനക്കൊലയെന്ന് കോടതി. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി കെവിന്‍വധത്തെ കണക്കാക്കണമെന്ന പ്രോസിക്യൂഷന്‍റെ വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. ആറു മാസത്തിനുള്ളില്‍ കേസിന്‍റെ വിചാരണ പൂര്‍ത്തിയാകും. കെവിന്‍റെ മരണത്തിലേക്ക് നയിച്ചത് തെന്‍മല സ്വദേശി ചാക്കോയുടെ

Read More

മദ്യപിച്ചു ലക്ക് കെട്ട് യുവാവ് പതിനെട്ടോളം വാഹനങ്ങള്‍ക്ക് തീയിട്ടു; ഇന്ധന പൈപ്പ് തുറന്നശേഷം വാഹനങ്ങൾക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറൽ 0

മദ്യപിച്ച് ലക്ക് കെട്ട് യുവാവ് പതിനെട്ടോളം വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹിയിലാണ് സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ ലക്ക് കെട്ട് വാഹനങ്ങള്‍ ചുട്ട് നശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ മദന്‍ഗിരിലാണ് സംഭവം ഉണ്ടായത്. ഇന്ധന പൈപ്പ് തുറന്നശേഷം വാഹനങ്ങള്‍ യുവാവ്

Read More

ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ സ്വവര്‍ഗാനുരാഗികളുടെ ത്രികോണപ്രണയം; യുവാവിനെ തലയ്ക്കടിച്ചു കൊന്നു 0

സ്വവര്‍ഗാനുരാഗികളായ മൂന്നുയുവാക്കള്‍ തമ്മിലുള്ള പ്രണയത്തെത്തുടര്‍ന്ന് കൊലപാതകം. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ യുവാക്കള്‍ തമ്മില്‍ പ്രണയത്തില്‍ ആവുകയായിരുന്നു. ഇതില്‍ ഒരാളെ ഒഴിവാക്കാനായിരുന്നു മുംബൈയില്‍, അതിലൊരാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇരുപത്തിയഞ്ച് വയസുള്ള എന്‍ജിനിയര്‍ പാര്‍ത്ഥ് റാവലിനെ തലയ്ക്ക് ഗുരുതരപരുക്കുകളോടെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യം

Read More

നെയ്യാറ്റിന്‍കര യുവാവിന്റെ കൊലപാതകം; കൊലയാളി ഡിവൈഎസ്പിക്കു വേണ്ടി ഒത്തുകളിച്ച് പൊലീസ്, പിന്തുണ നൽകി സിപിഎം ജില്ലാനേതൃത്വത്തിലെ പ്രബലവിഭാഗങ്ങള്‍…. 0

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ മരണത്തിലേക്ക് തള്ളിയിട്ട ഡിവൈഎസ്പിക്കുവേണ്ടി ലുക്കൗട്ട് നോട്ടിസ് പോലും പുറപ്പെടുവിക്കാതെ പൊലീസ്. ഡിവൈഎസ്പി ഹരികുമാറിന് കീഴടങ്ങാന്‍ ഒരുദിവസം കൂടി നല്‍കും. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹരികുമാറിനോടാവശ്യപ്പെടാന്‍ ബന്ധുക്കളോട് പൊലീസ് അഭ്യര്‍ഥിച്ചു. ഹരികുമാര്‍ സംസ്ഥാനം വിട്ടെന്ന് സൂചനയുണ്ട്. അറസ്റ്റ് വൈകിക്കാന്‍ പൊലീസ് ഓഫീസേഴ്സ്

Read More

ബ്ലൂ വെയിൽ ഗെയിമിനേക്കാളും ഭീകരമോ? സഹപാഠികളുടെ ആത്മഹത്യ സമൂഹമാധ്യമങ്ങളുടെ വലയിൽപെട്ടെന്ന് സൂചന 0

കൽപറ്റ: വയനാട്ടിൽ സഹപാഠികളായ രണ്ടു വിദ്യാർഥികൾ ഒരു മാസത്തി​െൻറ വ്യത്യാസത്തിൽ സമാനരീതിയിൽ ആത്മഹത്യ ചെയ്തത് സമൂഹമാധ്യമങ്ങളുടെ സ്വാധീന വലയത്തിൽപെട്ടെന്ന് സൂചന. മരിച്ച വിദ്യാർഥികൾ ഇൻസ്​റ്റഗ്രാമിലും ഫേസ്ബുക്കിലും ഫോളോ ചെയ്തിരുന്ന പേജുകളും ഗ്രൂപ്പുകളുമാണ് ഇവരുടെ ആത്മഹത്യക്കുപിന്നിൽ ഇത്തരം പേജുകൾക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്.

Read More

സ്ത്രീധനമായി 25 ലക്ഷം രൂപയും, അരക്കിലോ സ്വർണ്ണവും…എന്നിട്ടും ആർത്തി തീർന്നില്ല; ഭർതൃ വീട്ടുകാരുടെ പീഡനം യുവതി ആത്മഹത്യ ചെയ്തു… 0

ഭർതൃ വീട്ടുകാരുടെ പീഡനം ആരോപിച്ച് യുവ അനസ്തേഷ്യോളജിസ്റ്റ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ആല്‍വാല്‍ സ്വദേശിനിയായ ജയശ്രീയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും നടന്ന പീഡനത്തിനൊടുവിലാണ് യുവ ഡോക്ടർ ജീവനൊടുക്കിയത്. അമിതമായ

Read More

ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂ​പ്പ് ഉ​ട​മ കെ.​വി. വി​ശ്വ​നാ​ഥ​ൻ മരണപ്പെട്ടു; ഉടമയുടെ ആത്മഹത്യ, നിക്ഷേപകർ ആശങ്കയിൽ…. 0

കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി വിശ്വനാഥൻ ആത്മഹത്യ ചെയ്തതോടെ, നൂറു കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിന്‍റെ തുടർ അന്വേഷണത്തേയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സൂചന. ഇതോടെ തട്ടിപ്പിനിരയായ ആയിരത്തോളം നിക്ഷേപകർ കടുത്ത ആശങ്കയിലാണ്. വിശ്വനാഥൻ മരിച്ചതോടെ നഷ്ടമായ നിക്ഷേപ തുക എങ്ങിനെ

Read More

ച​ങ്ങ​നാ​ശേ​രിയിൽ വൈ​ദി​ക​ന്‍ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ 0

ച​ങ്ങ​നാ​ശേ​രി: ഛത്തി​സ്ഗ​ഡു​കാ​ര​നാ​യ വൈ​ദി​ക​നെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. അം​ബി​കാ​പൂ​ർ രൂ​പ​താം​ഗ​മാ​യ ഫാ. ​മു​കേ​ഷ് തി​ർ​ക്കി (36)നെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ തു​രു​ത്തി​ക്ക​ടു​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.  തു​രു​ത്തി​യി​ലു​ള്ള കു​ടും​ബ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാ​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് ഫാ. ​മു​കേ​ഷ്. വെ​ള്ളി​യാ​ഴ്ച

Read More

സിനിമ താരം സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു 0

ആ​ല​പ്പു​ഴ: ച​ല​ച്ചി​ത്ര​താ​രം സൈ​ജു കു​റു​പ്പി​ന്‍റെ പി​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ൽ മീ​നാ​ക്ഷി​യി​ൽ എ​ൻ. ഗോ​വി​ന്ദ​ക്കു​റു​പ്പാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. തൈ​ക്കാ​ട്ടു​ശേ​രി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read More