back to homepage

സാഹിത്യം

ഓർമ്മിക്കാൻ എല്ലാവരിലും കാണില്ലേ ഒരു പ്രണയം ! എന്നാൽ കണ്ണിനെ ഈറനണിയിച്ചു ഹൃദയത്തിൽ ഇന്നും ഒരു നീറ്റൽ ആയി എത്ര കാണും……. വേദനിപ്പിച്ചില്ല ആ പ്രണയം 0

കാലങ്ങൾ എത്രയോ കഴിഞ്ഞു മരണം എന്നു കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിലെവിടെയോ വിങ്ങല്‍. പ്രിയമുളളതെന്തോ നഷ്ടമായതിന്‍റെ ഓര്‍മ്മകള്‍…. പണ്ടെന്നോ ഉതിര്‍ന്നു വറ്റിയ കണ്ണുനീര്‍ത്തുളളികള്‍ പുനര്‍ജനിക്കും പോലെ.. ഉളളിലൊതുക്കേണ്ടി വന്ന നൂറു നൂറു സങ്കടങ്ങള്‍ അണപൊട്ടിയൊഴുകുന്ന പോലെ… എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി… ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നു. മഞ്ഞുതുളളികള്‍ നിറഞ്ഞ പ്രഭാതത്തിന്‍റെ അവ്യക്തതയിലൂടെ വിഷാദം നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന നിന്നെ, ആ ചിരിക്കുളളില്‍ നിറഞ്ഞു നിന്ന സങ്കടം, എല്ലാം ഞാനറിയുന്നുണ്ടായിരുന്നു.

Read More

ബോഗെന്‍വില്ലകള്‍…മനു ശങ്കർ പാതാമ്പുഴ എഴുതുന്നു 0

മഞ്ഞു തുള്ളികൾ ഇറ്റുവീഴുന്ന ചുവന്ന ബോഗെൻവില്ല പൂത്തുലഞ്ഞ വഴിയിലൂടെ ഞാൻ നടന്നു , അസ്ഥിയെപ്പോലും കുത്തി നോവിക്കുന്ന തണുപ്പാണീ മലമുകളിൽ. പലപ്പോഴും ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിലൂടെയാണ് ഞാൻ യാത്ര നടത്താറുള്ളത് .

Read More

അന്നുമുതലാണ് ഉദയാസ്തമയങ്ങളും രാത്രിയും പകലും ഉണ്ടായത് 0

പണ്ട് പണ്ട് പണ്ട്
ഇന്നത്തേത് പോലെ രാത്രികള്‍
ഇല്ലാതിരുന്ന ഒരു മനോഹര കാലം
സന്ധ്യ ആകുമെന്നോ ഇരുട്ട് വരുമെന്നോ ഭയമില്ലാത്ത കാലം
പെണ്‍കൊടികള്‍ വേലിക്കെട്ടുകള്‍ ഇല്ലാതെ
പൂവാടികളില്‍ പാറിനടന്ന കാലം
കൗമാരമെത്തിയാല്‍
പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന്
പാട്ടുകള്‍ പാടി നൃത്തമാടി ദേശ സഞ്ചാരം നടത്തിയിരുന്ന കാലം.

Read More

ഉര്‍വശീ ശാപം ഉപകാരമായപ്പോൾ; കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാമിന് നന്ദി പറഞ്ഞ് ദേശാഭിമാനിയുടെ ചിന്ത പബ്ലിക്കേഷൻസ്… കയ്യും കാലും വെട്ടാനിറങ്ങിയവർ ഇത് കണ്ടോ ആവോ? 0

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു തരത്തില്‍ ഉര്‍വശീ ശാപം പോലെയായി. വിവാദം കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ എകെജിയെ അറിയാനും വായിക്കാനും ശ്രമങ്ങളാരംഭിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റു

Read More

‘കാരൂര്‍ പിടിച്ച പുലിവാല്‍, അഥവാ മോഷ്ടിക്കുന്നെങ്കില്‍ ഇങ്ങനെ മോഷ്ടിക്കരുത്’ 0

മണമ്പൂര്‍ സുരേഷ്  *** ഒരാള്‍ മോഷ്ടിക്കാന്‍ ഒരു ഇരയെ കണ്ടെത്തുന്നത് ഇരയുടെ ബലഹീനത മുതലെടുത്തിട്ടാവാം അല്ലെങ്കില്‍ തുറന്നു കിട്ടിയ ഒരവസരം ഉപയോഗിച്ചിട്ടാവാം അതുമല്ലെങ്കില്‍ എന്തോ വരട്ടെ എനിക്കിത് മോഷ്ടിച്ചേ പറ്റൂ എന്ന് രണ്ടും കല്‍പ്പിച്ചു ചാടിപ്പുറപ്പെടുന്നതാവാം. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു തുളുമ്പി

Read More

അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി നടത്തിയ സാഹിത്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു; കഥാ രചനയില്‍ റിജു ജോണും കവിതാ രചനയില്‍ സ്മിത ശ്രീജിത്തും ഒന്നാമത് 0

യുകെയിലെ സഹൃദയരായ മലയാളികളുടെ കൂട്ടായ്മയായ അഥേനിയം റൈറ്റേഴ്സ് സൊസൈറ്റിയുടെ കിരീടത്തില്‍ തുന്നി ചേര്‍ക്കാന്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. കേരളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ ശാലയായ ഡിസി ബുക്സുമായി ചേര്‍ന്ന് അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി നടത്തിയ സാഹിത്യ രചനാ മത്സരത്തില്‍ സമ്മാന ജേതാക്കളായവരുടെ പേര് വിവരങ്ങള്‍ ആണ് ബ്രിട്ടീഷ് മലയാളിയിലൂടെ ഇപ്പോള്‍ പുറത്ത് വിടുന്നത്. കഥയെയും കവിതയെയും ജീവന് തുല്യം സ്നേഹിക്കുന്ന മലയാളികള്‍ക്കുള്ള അംഗീകാരമായി മാറുകയായിരുന്നു ഈ മത്സരം. മികച്ച കഥയായി എക്‌സിറ്ററിലെ റിജു ജോണ്‍ എഴുതിയ ‘ഹണിമൂണ്‍’ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച കവിത എഴുതി ഒന്നാം സ്ഥാനം നേടിയത് ന്യൂപോര്‍ട്ടിലെ സ്മിത ശ്രീജിത്ത് എഴുതിയ ‘ഓട്ടം’ ആണ്.

Read More

കോപ്പിയടി വിവാദം; കാരൂര്‍ സോമന്‍ എഴുതിയ പുസ്തകം മാതൃഭൂമി ബൂക്ക്സ് പിന്‍വലിച്ചു 0

മലയാളി എഴുത്തുകാരനായ മനോജ് രവീന്ദ്രന്റെ യാത്രാവിവരങ്ങള്‍ കോപ്പിയടിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പിന്‍വലിച്ചു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ‘സ്പെയിന്‍ കാളപ്പോരിന്റെ നാട്’ എന്ന പുസ്തകമാണ് പിന്‍വലിച്ചത്. കാര്യമായ പരിശോധനകൂടാതെയാണ് മാതൃഭൂമി പുസ്തകം പ്രസിദ്ധീകരിച്ചത് നിരക്ഷരന്‍ എന്ന പേരില്‍

Read More

കാരൂര്‍ സോമന്‍റെ പുസ്തകം തന്‍റെ ബ്ലോഗില്‍ നിന്നും കോപ്പിയടിച്ചത്; നിയമ നടപടിക്കൊരുങ്ങി മനോജ്‌ രവീന്ദ്രന്‍ 0

കൊച്ചി: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സ്പെയിൻ – കാളപ്പോരിന്റെ നാട് എന്ന പുസ്തകത്തിൽ തന്റെ ബ്ലോഗിൽ നിന്നും ഉള്ള യാത്രാവിവരണങ്ങൾ ഉപയോഗിച്ചതായി ബ്ലോഗർ മനോജ് രവീന്ദ്രൻ. കാരൂർ സോമൻ എന്ന എഴുത്തുകാരനാണ് സ്പെയിൻ – കാളപ്പോരിന്റെ നാട് എന്ന പുസ്തകം എഴുതിയിരിക്കുന്നത്.

Read More

കെ പി രാമനുണ്ണിയ്ക്കും കെ എസ് വെങ്കടാചലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 0

എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പൂരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിഭാഷയ്ക്കുള്ള അവാര്‍ഡ് കെ.എസ്. വെങ്കിടാചലത്തിനാണ്. ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പരിഭാഷയ്ക്കാണു പുരസ്‌കാരം. കേരള

Read More

‘കട്ടന്‍ കാപ്പിയും കവിതയും’ ലണ്ടനില്‍ തുടങ്ങി യുകെയില്‍ മൊത്തം പടരുന്നു; യുകെയിലെ പ്രധാന നഗരങ്ങളിലെല്ലാം കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ സാഹിത്യ സ്നേഹികളുടെ കൂട്ടായ്മ ഒരുങ്ങുന്നു 0

ലണ്ടന്‍ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാവ്യ സന്ധ്യകള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലേക്ക്. അറുപതിലേറെ കാവ്യസദസുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞ കട്ടന്‍ കാപ്പിയും കവിതയുമെന്ന കാവ്യസ്‌നേഹികളുടെ കൂട്ടായ്മയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത രണ്ടു മാസങ്ങളില്‍ സജീവമാകുന്നത്. പൊതുവെ തണുപ്പിന്റെ പിടിയില്‍ അകപ്പെട്ടു

Read More