Spiritual

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ സ്വര്‍ഗ്ഗീയ മഹിമകള്‍ അഴിച്ച് വെച്ച് ദൈവം നിസ്സഹായകനായ ഒരു മനുഷ്യനായി ഭൂമിയില്‍ അവതാരമെടുത്തതാണ് തിരുപ്പിറവി.
താരകവഴിയേ.. ഇരുപത്തിമൂന്നാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ദൂതന്റെ വചനത്തെ വിശുദ്ധമായി പരിപാലിച്ചുകൊണ്ടും മൗനമായി നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചതുകൊണ്ടും രക്ഷ ഈ ഭൂമിയില്‍ ജനിച്ചു. രക്ഷ പ്രാപിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. കാലിത്തൊഴുത്തിലേയ്ക്കുള്ള യാത്ര ചെന്നെത്തുന്നത് രക്ഷകനിലാണ്.

താരകവഴിയേ.. ഇരുപത്തിരണ്ടാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഏതാനും ദിവസം മാത്രം. 2020 ക്രിസ്തുമസ്സ് പുതിയ അനുഭവമാണ്. ഒരു പാട് നന്മകളും കൊറോണ സമ്മാനിച്ചിട്ടുണ്ട്. ഇത്തവണ പുല്‍ക്കൂട് ഹൃദയത്തിലാണ്. എന്റെ തമ്പുരാനോട് എന്റെ കുറവുകള്‍ ഏറ്റു പറയാം..

താരകവഴിയേ.. ഇരുപത്തൊന്നാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ മംഗളവാര്‍ത്തക്കാലത്തെ അവസാന ഞായറാഴ്ച്ച. സമാനമായ ഒരന്തരീക്ഷത്തില്‍ എന്റെ അമ്മ നിര്‍ത്തപ്പെടേണ്ടിടത്ത് തന്റെ വളര്‍ത്ത് പിതാവ് പ്രവര്‍ത്തിച്ച പ്രതികരണത്തെ ഈശോ ഉള്‍ക്കൊണ്ടുകൊണ്ട് പ്രതികരിക്കുകയാണ്. ആരും നിന്നെ കുറ്റപ്പെടുത്തിയില്ലേ??
ഞാനും നിന്നെ വിധിക്കുന്നില്ല.!
യൗസേപ്പിന്റെ നീതിബോധത്തില്‍ നിന്നാണ് രക്ഷകന്റെ ജനനം. നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ ഭൂത് ദമ്പതിമാര്‍ക്ക് ഈ കാലഘട്ടത്തില്‍ നല്കപ്പെട്ടാല്‍ അതിനെ സങ്കോചം കൂടാതെ സന്തോഷത്തോടെ യൗസേപ്പിന്റെ നീതിബോധത്തില്‍ സ്വീകരിക്കാന്‍ നമ്മളില്‍ എത്ര പേര്‍ തയ്യാറാകും??
സ്വപ്നത്തില്‍ മാത്രം നിര്‍ദ്ദേശം ലഭിച്ചവന്‍ അത് സ്വീകരിക്കുകയാണ്. ദൈവത്തില്‍ വളരുന്നവനായ യൗസേപ്പ് സ്വയം ദൈവീകമായ തന്റെ ജീവിതത്തിലൂടെ വളര്‍ത്തിയെടുത്തു നമുക്ക് നല്‍കുന്ന പാഠം.

കുറവിലങ്ങാടിന്റെ സുവിശേഷത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ക്രിസ്മസിനൊരുക്കമായിക്കൊണ്ട് , കാലത്തിന്റെ പൂർണ്ണതയിൽ ടീനേജുകാരായ കുട്ടികളിൽ ഉടലെടുക്കുന്ന വികാര വിചാരങ്ങളിലെ നന്മയും തിന്മയും യേശുവിൽ ഐക്യപ്പെടുത്തി സ്വയം വിവേചിച്ചറിയുവാൻ , മാതാപിതാക്കളെ കൺകണ്ട ദൈവമായികരുതി അവരെ സ്നേഹിക്കുവാനും അംഗീകരിക്കുവാനും , അവരുമായി പൂർണ്ണമായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തുവാനും അതിനായി അവരെ പ്രാപ്തരാക്കുകയും ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയും സെഹിയോൻ മിനിസ്ട്രീസ് യുകെ ഒരുക്കുന്ന ഏകദിന പ്രാർത്ഥനാ ശുശ്രൂഷ 23 ന് ബുധനാഴ്ച രാവിലെ 11.30 ന് ആരംഭിക്കും.

www.sehionuk.org/register എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് എല്ലാവർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ എല്ലാ ടീനേജേഴ്‌സിനെയും ക്ഷണിക്കുകയും മാതാപിതാക്കളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പുല്‍ക്കൂട്. ഒരു കാലത്ത് സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും ഭാഗമായി നിര്‍മ്മിച്ചതായിരുന്നു പുല്‍ക്കൂടുകള്‍.. വളര്‍ന്ന് വളര്‍ന്ന് ഇന്നത് വാണിജ്യത്തിന്റെ ഭാഗമായി മാറി. എളിമയുടെ വലിയ നിര്‍വ്വജനമായാണ് പുല്‍ക്കൂട് നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടേണ്ടത്. ഹൃദയത്തില്‍ നന്മയുടെ പുല്‍ക്കൂടൊരുക്കണം..

താരകവഴിയേ.. ഇരുപതാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ
രക്ഷാകവചങ്ങളായി കരുതി വെച്ചതൊക്കെ കാലപ്പഴക്കത്തിൽ തുരുമ്പിച്ചെന്നും വരാം! എവിടെയാണ് നമ്മുടെയൊക്കെ സുരക്ഷാ കവചങ്ങൾ?? നമ്മുടെ നിക്ഷേപങ്ങൾ എവിടെയാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്??
ദൈവം നിങ്ങളുടെ വിശ്വാസത്താല്‍  സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്‌ക്കട്ടെ! അങ്ങനെ, പരിശുദ്‌ധാത്‌മാവിന്റെ ശക്‌തിയാല്‍ നിങ്ങള്‍പ്രത്യാശയില്‍ സമൃദ്‌ധി പ്രാപിക്കുകയും ചെയ്യട്ടെ!

താരകവഴിയേ.. പത്തൊമ്പതാം ദിനത്തിൻ്റെ പൂർണ്ണരൂപം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് നടക്കും.   ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ്‌ , സോജി ബിജോ എന്നിവരും പങ്കെടുക്കും .വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .
ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/J4OdP2iALazEf17H2UFTSl

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
അറിവുള്ളവരാന്ന് ജ്‌നാനികള്‍. പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയില്‍ മൂന്ന് ജ്‌നാനികളുടെ കാല്പ്പാടുകള്‍ ഉണ്ട്.
സുഹൃത്തേ,
നമ്മളും അറിവുള്ളവരായിട്ട് ഭാവിക്കാറില്ലേ..??
നടപ്പും എടുപ്പുമൊക്കെ!
എല്ലാം അറിയാം എന്ന ഭാവത്തിലുള്ള ജീവിതവും..
വചനം ഓര്‍മ്മിപ്പിക്കുന്നു…

താരകവഴിയേ.. പതിനെട്ടാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ബേത്‌ലഹേമെന്നാല്‍ അപ്പത്തിന്റെ നാട് എന്നാണ്. കാലിത്തൊഴുത്തിലേയ്ക്കുള്ള യാത്ര ബേത്‌ലഹേമിലാണ് അവസാനിക്കുന്നത്. എന്നെ കേള്‍ക്കുന്ന പ്രിയരെ, അനുദിന അപ്പമായി മാറുവാനുള്ള വിളിയാണ് നാമോരുത്തരുടെയും..

താരകവഴിയേ.. പതിനേഴാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved