back to homepage

Posts From News Desk

ഈസി കുക്കിംഗ്: കാട്ടു പന്നിയും ചേമ്പും. പ്രശസ്ത ഷെഫ് നോബി ജെയിംസ് മലയാളംയുകെയിൽ എഴുതുന്ന പംക്തി 0

നോബി ജെയിംസ് 2 കിലോ കാട്ടു പന്നി 1 ടീസ്പൂൺ മഞ്ഞൾ പൊടി 2 ടേബിൾ സ്പൂൺ മല്ലിപൊടി 1 ടേബിൾ സ്പൂൺ മുളകുപൊടി 1 ടേബിൾ സ്പൂൺ കുരുമുളക് പൊടി 1 ടേബിൾ സ്പൂൺ ഗരം മസാല 50 ഗ്രാം

Read More

ബാംഗ്ലൂർ ഡേയ്‌സ് : ജോൺ കുറിഞ്ഞിരപ്പള്ളി എഴുതുന്ന നോവൽ അധ്യായം 19 0

ജോൺ കുറിഞ്ഞിരപ്പള്ളി ജോലി കഴിഞ്ഞു വരുമ്പോൾ സെൽവരാജനേയും ജോസഫ് അച്ചായനേയും വഴിയിൽ വച്ചു കണ്ടു രണ്ടുപേരും ഒന്നിച്ച് നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു. “എന്താ വിശേഷം?”ഞാൻ ചോദിച്ചു. ” താൻ ഏതു നാട്ടുകാരനാണ്?തന്നെ ആരാ നമ്മുടെ അസോസിയേഷൻറെ പ്രസിഡണ്ട് ആക്കിയത്?”അച്ചായൻ നല്ല

Read More

കോവിഡ് വ്യാപനം; രാജ്യവ്യാപക ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി 0

കോവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടതിൽ ഏറ്റവും മോശം സാഹചര്യമാണിത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കൊവിഡ് നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ

Read More

കടൽക്കൊലക്കേസ് : പത്ത് കോടി നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കാൻ ധാരണ. മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് കോടിവീതവും ബോട്ടുടമയ്ക്ക് രണ്ട് കോടിയും ലഭിക്കും 0

ന്യൂഡൽഹി : ഒമ്പതു വർഷം മുമ്പ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കൾ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് സമ്മതിച്ചു. ഈ വിവരം സുപ്രീം കോടതിയെ കേരളം അറിയിച്ചു.

Read More

രാജ്യത്തിനും രാജ്ഞിക്കും ശക്തി പകരാൻ ഇനി ഫിലിപ്പ് രാജകുമാരനില്ല. നിരവധി ചെറുപ്പക്കാർക്ക് പ്രചോദനമായ ജീവിതം. മറയുന്നത് ഏഴു പതിറ്റാണ്ടോളം രാജ്യത്തെ ഉജ്ജ്വലിപ്പിച്ച സൂര്യതേജസ്സ് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ഒരു യുഗത്തിന് അന്ത്യമായി. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്റെ മരണം രാജ്യത്തിന് ഒരു തീരാനഷ്ടമാണ്. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജകുടുംബം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി

Read More

ജെറ്റ് 2 ഫ്ലൈറ്റുകളും വിനോദയാത്ര പദ്ധതികളും ജൂൺ അവസാനം വരെ റദ്ദാക്കി. ഒട്ടേറെ യുകെ മലയാളികളുടെ അവധിക്കാല വിനോദയാത്ര കണക്കുകൂട്ടലുകൾ വെള്ളത്തിൽ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളെ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ ജെറ്റ് 2 തങ്ങളുടെ ഫ്ലൈറ്റുകളും അവധിക്കാല വിനോദസഞ്ചാര ബുക്കിംഗും ജൂൺ 23 വരെ റദ്ദാക്കിയതായി അറിയിച്ചു. ഇതോടെ ഒട്ടേറെ യുകെ മലയാളികളുടെ അവധിക്കാല വിനോദയാത്ര പദ്ധതികൾ അനിശ്ചിതത്വത്തിൽ ആയി.

Read More

യു കെയിലെ കോടീശ്വരന്മാരിൽ ഒരാളായ സർ റിച്ചാർഡ് സട്ടന്റെ കൊലയാളി എന്ന് സംശയിക്കുന്ന 34കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു : വെസ്റ്റ് ലണ്ടനിൽ വെച്ചാണ് അറസ്റ്റ് നടന്നത് 0

ന്യൂസ് ഡെസ്ക് മലയാളം യുകെ യു കെ :- ബ്രിട്ടണിലെ കോടീശ്വരന്മാരിൽ ഒരാളായ സർ റിച്ചാർഡ് സട്ടന്റെ കൊലയാളി എന്ന് സംശയിക്കുന്ന മുപ്പത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡോർസെറ്റിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് റിച്ചർഡിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും 100

Read More

വോക്കിങ് കാരുണ്യയുടെ എൺപത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിൻ ട്യൂമർ രോഗിയായ വിപിന് കൈമാറി. 0

കോതമംഗലം: വോക്കിങ് കാരുണ്യയുടെ എൺപത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിൻ ട്യൂമർ രോഗിയായ വിപിന് കോട്ടപ്പടി പള്ളി വികാരി ഫാദർ ജോർജ് കൈമാറി. കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ കോട്ടയിൽ പോളിന്റെ മകൻ വിപിൻ ജീവിതത്തിൽ ആകെ തകർന്ന അവസ്ഥയിലാണ്.

Read More

ലിമ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന എ ലെവൽ സബ്ജക്ടുകൾ തെരഞ്ഞെടുക്കുവാനുള്ള ഗൈഡൻസ് ക്ലാസുകൾ ഇന്ന് 0

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ നേതൃത്വത്തിൽ മാർച്ച് 2 ,4 , തീയതികളിൽ നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ്സുകളിൽ പങ്കെടുത്ത മാതാപിതാക്കളുടെ ആവശ്യപ്രകാരം എ ലെവൽ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുലഭിക്കുന്ന ഒരു ക്ലാസ് സൂം പ്ലാറ്റ്ഫോമിലൂടെ

Read More

ജിഷയുടെ കൊലക്കേസ് പ്രതി നിരപരാധിയോ? പൊതുപ്രവർത്തകയുടെ കണ്ടെത്തൽ പുതിയ അന്വേഷണത്തിന് വഴിവെക്കുമോ? അമ്പിളി ഓമനക്കുട്ടൻറെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു …. 0

പെരുമ്പാവൂർ ജിഷ ബലാത്സം​ഗക്കൊല കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്‌ലാം നിരപരാധിയാണെന്നും പൊലീസ് യഥാർഥ പ്രതിയെ രക്ഷിക്കാനും തങ്ങളുടെ മുഖം രക്ഷിക്കാനും വേണ്ടി കള്ളക്കേസിൽ കുടുക്കിയതാണെന്നും വ്യക്തമാക്കി പ്രതിയെ ജയിലിൽ സന്ദർശിച്ച പൊതുപ്രവർത്തക അമ്പിളി ഓമനക്കുട്ടൻ. കേസിൽ അമീറുലിനെ പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന

Read More