മലയാളം യുകെ ന്യൂസ് ബ്യുറോ കത്തി കുത്തേറ്റു മരിച്ച അമ്മയുടെ വയറ്റിൽ നിന്ന് അതീവഗുരുതരാവസ്ഥയിൽ പുറത്തെടുത്ത ശിശു നാലു ദിവസത്തിനു ശേഷം മരിച്ചു. ശനിയാഴ്ച സൗത്ത് ലണ്ടനിൽ വെച്ച് കൊല്ലപ്പെട്ട യുവതിയുടെ ഗർഭസ്ഥശിശു മരണപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. 26കാരിയായ മേരി
മലയാളം യുകെ ന്യൂസ് ബ്യുറോ തെക്കൻ വെയിൽസിലെ പോർട്ട് ടാൽബോടിനടുത്ത് പാസഞ്ചർ ട്രെയിൻ തട്ടി 2 നെറ്റ്വർക്ക് റെയിൽ തൊഴിലാളികൾ മരണപ്പെട്ടു. ഇയർ ഡിഫെൻഡേർസ് വച്ചിരുന്നതിനാൽ അവർക്ക് ട്രെയിന്റെ ശബ്ദം കേൾക്കാൻ കഴിയാതെ പോയതാണ് ദുരന്തകാരണമെന്ന് ബ്രിട്ടീഷ് ട്രാൻസ്പോട്ട് പോലീസ് വിശദീകരിച്ചു.
മലയാളം യുകെ ന്യൂസ് ബ്യുറോ കൺസർവേറ്റീവ് പാർട്ടി നേതാവും, പ്രധാനമന്ത്രി സ്ഥാനാർഥിയുമായ ബോറിസ് ജോൺസന്റെ കാമുകി, ക്യാരി സിമണ്ട്സ് കൂട്ടുകാരിയോടൊപ്പം ജൂവലറിയിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സിമൻണ്ട്സ് മോതിരം തിരഞ്ഞെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 31 വയസുകാരിയായ സിമണ്ട്സ്, വളരെ ശാന്തയായി പോർട്ടോബെല്ലോ
മലയാളം യുകെ ന്യൂസ് ബ്യുറോ ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷത്തെതുടർന്ന് കേരളത്തിലെ വിദ്യാലങ്ങളിൽ വ്യാഴാഴ്ച വിദ്യാഭ്യാസ പഠിപ്പുമുടക്കം ആയിരിക്കും . എബിവിപി യുടെ സെക്രട്രിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച്
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ പേഷ്യന്റ് കെയർ മാനേജർ, പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ തസ്തികയിലായി 90 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ജൂലൈ 12 വരെ അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ പേഷ്യന്റ് കെയർ മാനേജർ (പിസിഎം)-20 ഒഴിവ്:
വാല്‍ത്സിങ്ങാം: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയൻ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിൽ യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂർവ്വമായ കാത്തിരിപ്പിന് ഇനി ഇരുപതു ദിനം മാത്രം. തീർത്ഥാടനത്തിനു ആത്മീയ ശോഭ
ബിനു ജോർജ് എയ്ൽസ്ഫോർഡ് : എയ്ൽസ്ഫോർഡ് സെന്റ് പാദ്രെ പിയോ സീറോ മലബാർ മിഷൻ കൂട്ടായ്മയുടെ പ്രഥമ ഇടവകദിനം അത്യപൂർവമായ വൈവിധ്യങ്ങളോടെ ആചരിച്ചു. മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തിൽ അഭൂതപൂർവമായ വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുന്ന വിശ്വാസസമൂഹത്തിന്റെ
യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മർ ഫെസ്റ്റിവലും ,കായിക മത്സരങ്ങളും ജൂലായ് പതിമൂന്നിന് ബ്രിസ്റ്റോളിൽ വിറ്റ് ചർച്ചിൽ നടക്കും . ഇതിനോടകം തന്നെ വളരെയധികം ജനപ്രീതി നേടിയ സമ്മർ ഫെസ്റ്റിവലിൽ ഈ വർഷം നൂറിലെ
ടോക്കിയോ∙ പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധതിനിടയിൽ തിമിംഗല വേട്ടയ്ക്ക് ഉണ്ടയിരുന്ന വിലക്ക് നീക്കി ജപ്പാൻ . പിന്നാലെ വടക്കന്‍ ജപ്പാനിലെ കുഷിരോ പട്ടണത്തില്‍ നിന്നും കടലില്‍ പോയ അഞ്ചു കപ്പലുകളില്‍ ഒന്നാണ് ഭീമൻ തിമിംഗലത്തെ വേട്ടയാടി കരക്കെത്തിച്ചത്. ഏകദേശം 27 അടി
ജയ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം. 26 ജില്ലകളിലെ പഞ്ചായത്ത് സമിതി, ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസ് നേട്ടം കൈവരിച്ചത്. 74 പഞ്ചായത്ത് സമിതി സീറ്റുകളിൽ 39 ഇടത്ത്