back to homepage

Posts From News Desk

ദശാബ്ദിയുടെ നിറവിൽ മിഡ്‌ലാൻഡ്‌സ് റീജിയൺ യുക്മ ദേശീയ കായികമേള ചാമ്പ്യന്മാർ……… ആതിഥേയരായ കേരളാ ക്ലബ് നനീറ്റൺ അസോസിയേഷൻ വിഭാഗത്തിൽ ജേതാക്കൾ 0

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ദേശീയ കായികമേള 2019 ന് കൊടിയിറങ്ങി. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ കരുത്തരായ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യന്മാരായി. സൗത്ത് വെസ്റ്റ് റീജിയനാണ്

Read More

രഹസ്യങ്ങൾ ചോർത്താൻ ഹോം ഓഫീസ് കുട്ടികളെ ഉപയോഗിക്കുന്നു. 0

രഹസ്യങ്ങൾ ചോർത്താൻ ഹോം ഓഫീസ് കുട്ടികളെ ഉപയോഗിക്കുന്നത് നിയമപരമെന്ന് ബ്രിട്ടീഷ് ഹൈ കോർട്ടിന്റെ വിധി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി പോലീസിന് വിവരങ്ങൾ രഹസ്യമായെത്തിക്കാൻ കുട്ടികളെ കരുവാക്കുന്നതിനെതിരെ ചാരിറ്റി ജസ്റ്റ് ഫോർ കിഡ്സ് നിയമനടപടി സ്വീകരിച്ചിരുന്നു. പോലീസിനു പുറമേ ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ

Read More

പോളണ്ടിന് പുറമേ യുക്രൈനിൽ മെഡിസിന് പഠിക്കാൻ അവസരമൊരുക്കി യൂറോ മെഡിസിറ്റി. 0

കഴിഞ്ഞ രണ്ട് വർഷക്കാലമായി പോളണ്ടിലെ വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരമൊരുക്കികൊണ്ടിരിക്കുന്ന യൂറോ മെഡിസിറ്റി, ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഡോക്ടറാകാൻ പഠിപ്പിക്കുന്നതും എന്നാൽ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമുള്ള യുക്രൈനിലെ യൂണിവേഴ്സിറ്റികളിലേക്ക് കുട്ടികൾക്ക് പ്രവേശനം തരപ്പെടുത്തി കൊടുക്കുന്ന വിവരം സന്തോഷപൂർവ്വം

Read More

ബ്രിട്ടനിൽ 50 പൗണ്ട് നോട്ടിന് പുതിയ മുഖം : നോട്ടിൽ ഇനിമുതൽ അലൻ ട്യൂറിംഗ് 0

ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവും രണ്ടാം ലോക യുദ്ധത്തിൽ എനിഗ്മ കോഡ് തകർക്കുകയും ചെയ്ത അലൻ ട്യൂറിംഗ് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 50 പൗണ്ട് നോട്ടിന്റെ പുതിയ മുഖം. പേപ്പറിൽ നിന്നും പോളിമറിലേക്ക് മാറുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ശേഖരത്തിലെ

Read More

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള വ്യാജ വാർത്തകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് സ്കൂളുകൾ മുൻകൈ യെടുക്കണമെന്ന് ഗവൺമെന്റ് പ്രഖ്യാപനം 0

ഓൺലൈനിലൂടെയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വ്യാജ വാർത്തകളുടെ അപകടങ്ങൾ തിരിച്ചറിയാൻ കുട്ടികളെ സജ്ജരാകണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡാമിയൻ ഹൈൻഡ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തെറ്റായ വാർത്തകൾ കുട്ടികളിലെ വിശ്വാസ്യത തകർക്കുകയും, പഠനാ ന്തരീക്ഷത്തെ ബാധിക്കുകയും ചെയ്യും. സ്കൂളുകളിലെ പാഠ്യ പദ്ധതിയിൽ വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള

Read More

പതിനൊന്നു വയസ്സുകാരി കളിച്ചുകൊണ്ടിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു. 0

കാലിഫോർണിയയിലെ വീട്ടിൽ സഹോദരിയുടെ മുറിയിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കയ്യിലിരുന്ന ഐഫോൺ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്ന് പെൺകുട്ടി പരാതിപ്പെട്ടു. പതിനൊന്നു വയസ്സുകാരിയായ കയ്‌ല റാമോസ് ഐപാഡിൽ കളിച്ചുകൊണ്ടിരിക്കെ അതിൽ നിന്ന് തീപ്പൊരി പറക്കുന്നത് കണ്ട ഉടനെ തന്നെ അത് വലിച്ചെറിഞ്ഞു. അതിനാൽ

Read More

സീറോ മലബാർ വാൽസിങ്ങാം തീർത്ഥാടനം ശനിയാഴ്ച; നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. 0

വാല്‍ത്സിങ്ങാം: പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയിലൂടെ മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം യു കെ യിലേക്ക് മാതൃനിർദ്ദേശത്തിൽ സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിൽ സീറോ മലബാർ സഭ നടത്തുന്ന മൂന്നാമത് തീർത്ഥാടനത്തിൽ വൻ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്.

Read More

കോണ്ടാക്ട് ലെസ് കാർഡ് കളക്ഷനുമായി ചർച്ച് ഓഫ് ഇംഗ്ലണ്ട്. 0

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ദേവാലയങ്ങളിൽ പ്രാർത്ഥനാ മധ്യേയുള്ള കളക്ഷനുകൾക്ക് ആധുനിക സാങ്കേതിക വിദ്യ  ഉപയോഗിച്ചു തുടങ്ങി. കോണ്ടാക്ട് ലെസ് കാർഡുകൾ ഉപയോഗിച്ചുള്ള കളക്ഷന് ഉപയോഗിക്കുന്ന പ്രത്യേക പ്ളേറ്റുകൾ യോർക്കിലെ കത്തീഡ്രലിൽ ആദ്യമായി ഉപയോഗിച്ചു. ആർച്ച് ബിഷപ്പ് ഓഫ് കാന്റെർബറിയും ആർച്ച് ബിഷപ്പ്

Read More

നവോദയ വിദ്യാലയങ്ങളില്‍ ടീച്ചര്‍, എല്‍.ഡി ക്ലാര്‍ക്ക് ഉള്‍പ്പെടെ 2370 ഒഴിവുകള്‍ 0

കേന്ദ്ര മാനവശേഷി വികസനവകുപ്പിനു കീഴിലുള്ള നവോദയ വിദ്യാലയങ്ങളിൽ അസിസ്റ്റന്റ് കമ്മിഷണർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി.), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി.), മിസലേനിയസ് ടീച്ചർ, ഫീമെയിൽ സ്റ്റാഫ് നഴ്സ്, ലീഗൽ അസിസ്റ്റന്റ്, കാറ്ററിങ് അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക്

Read More

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ജൂലൈ 19 , 20 , 21 തീയതികളിൽ കുടുംബ നവീകരണ ധ്യാനം 0

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ജൂലൈ 19 , 20 , 21 തീയതികളിൽ കുടുംബ നവീകരണ ധ്യാനം നടക്കുമെന്ന് ഫാദർ ജോസഫ് ഏടാട്ട് വി . സി അറിയിച്ചു .

Read More