back to homepage

Posts From News Desk 3

മഹാശിവരാത്രിയും ശാസ്ത്ര സത്യങ്ങളും : ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതിയ ലേഖനം 0

ജോസ്‌ന സാബു സെബാസ്റ്റ്യന്‍ ശിവരാത്രി എന്ന പഥം സയന്‍സുമായ് എങ്ങനെ ബന്ധപെട്ടു കിടക്കുന്നുവെന്നു കാണാം .. ശിവ എന്ന പേരുകേള്‍ക്കുമ്പോള്‍ മനസിലേക്കോടിവരുന്നത് ഹൈന്ദവ ദൈവമുഖമാണ്. പക്ഷെ ഭൂമിക്കുണ്ടാവുന്ന ചില ചിലമാറ്റങ്ങള്‍..ഗുരുത്വാകര്‍ഷണ ബലത്തിന്റെ ഏറ്റകുറച്ചിലുകള്‍ എന്നിവയൊക്കെ അനുസരിച്ചുവരുന്ന ഒരു പ്രേത്യേക ദിവസത്തിനു ഇന്ത്യന്‍

Read More

യുകെ മലയാളികളെ തേടി ഇന്നത്തെ രണ്ടാമത്തെ മരണം… കോവിഡിനാൽ നാല് മാസത്തെ ആശുപത്രി വാസം മതിയാക്കി വിടപറഞ്ഞത് ആലപ്പുഴ സ്വദേശിനി അനിത 0

ഈസ്റ്റ് ഹാം: യുകെ മലയാളികൾക്ക് ഇന്ന് വേദനയുടെ മറ്റൊരു വാർത്തയാണ് ഈസ്റ്റ് ഹാമിൽ നിന്നും ഇപ്പോൾ വരുന്നത്. ഈസ്റ്റ് ഹാമിൽ താമസിക്കുന്ന അനിത ജെയ്‌മോഹൻ ഭർത്താവിനെയും രണ്ട് മക്കളെയും വിട്ട്‌ മരണത്തിന് അൽപ്പം മുൻപ് കീഴടങ്ങി. പരേത ആലപ്പുഴ തലവടി സ്വദേശനിയാണ് (സുബ്രഹ്മണ്യപുരം)

Read More

ഇരട്ട പൗരത്വം എന്നുള്ള ചിന്തകളും വാർത്തകളും അകാല ചരമം പ്രാപിച്ചു എന്ന് വേണം കരുതാൻ…? ഓ സി ഐ കാർഡുള്ളവർ പാലിക്കേണ്ട പുതിയ സർക്കാർ നിർദ്ദേശങ്ങൾ ഇവയാണ്.. 0

ന്യൂഡല്‍ഹി: ഓ സി ഐ കാർഡുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളൾക്ക് അത്ര സുഖമുള്ള വാർത്തയല്ല ഇപ്പോൾ പുറത്തുവരുന്നത്. ആദ്യമുണ്ടായിരുന്ന പല ആനുകൂല്യങ്ങളും പലപ്പോഴായി ചുരുങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്.  ഇരട്ട പൗരത്വം എന്ന് തുടങ്ങിയ ചിന്തകളും വാർത്തകളും അകാല ചരമം

Read More

യുകെയിലെ പ്ലീമൗത്ത് കടൽ തീരത്ത് നീന്താൻ ഇറങ്ങിയ മലയാളി യുവാവിന് ദാരുണാന്ത്യം… മരണമടഞ്ഞത് മലപ്പുറം സ്വദേശി 0

പ്ലീമൗത്ത്: യുകെ മലയാളികളെ ഇതുവരെ തേടിയെത്തിയത് കോവിഡ് മൂലമുള്ള മരണങ്ങൾ ആയിരുന്നു എങ്കിൽ ഇന്നലെ നടന്നത് ഏവരെയും ദുഃഖത്തിലാക്കിയ ഒരു അപകടമരണമാണ്. ഇന്നലെ പ്ലീമൗത്തില്‍ കടല്‍ തീരത്തെത്തിയ മലയാളി കുടുംബത്തിന് നഷ്ടപ്പെട്ടത് അവരുടെ എല്ലാമായിരുന്ന കുടുംബാംഗത്തെ.  കടലിൽ നീന്താൻ ഇറങ്ങിയ രാകേഷ് വല്ലിട്ടയിലാണ്

Read More

സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്ന് മരണം  0

റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്‌സുമാര്‍. മറ്റൊരാള്‍ വാഹനമോടിച്ചിരുന്ന കൊല്‍ക്കത്ത

Read More

കോവിഡ് പരിശോധന സൗജന്യമാക്കി കേരളം ; പ്രവാസികളെ ചേര്‍ത്തുപിടിക്കുന്ന ജനകീയ സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചു എല്‍ഡിഎഫ് യുകെ & അയര്‍ലണ്ട് 0

വിദേശത്തു നിന്ന് വരുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന സൗജന്യമായി നല്‍കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനം LDF UK & Ireland കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസര്‍ക്കാരിന്റെ കരുതല്‍ ആണ് ഈ തീരുമാനത്തിലൂടെ വീണ്ടും തെളിയുന്നത്. കോവിഡ് വ്യാപനം കൂടുന്നസാഹചര്യത്തില്‍ വിദേശത്തുനിന്നു വരുന്ന

Read More

ലണ്ടനിലെ ബിസിനസ്സുകാരനായ മലയാളി കൊറോണ പിടിപെട്ട് മരണമടഞ്ഞു; വിടപറഞ്ഞത് അടൂർ സ്വദേശി രാജു  0

ലണ്ടൻ: ലോക്ക് ഡൗൺ തുടരുമ്പോഴും യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി ലണ്ടനിലെ ആദ്യകാല മലയാളിയും ബിസിനസ്സുകാരനുമായ പി.എം. രാജു (62)  നിര്യാതനായി. ലണ്ടനിലെ നോർത്ത് ഹുഡിൽ ആണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഭാര്യ ഗ്രേസ് രാജു. ഹാൻസൺ, ബെൻസൺ എന്നിവർ

Read More

ഊതിപ്പെരുപ്പിച്ച വാർത്തകൾ കൊണ്ട് പൊറുതിമുട്ടുമ്പോൾ യുകെ മലയാളിയുടെ അയർകുന്നത്തെ വീട്ടിൽ തോക്ക് ചൂണ്ടി നടത്തിയ മോഷണത്തിൽ സംഭവിച്ചത് ഇതാണ്..  0

അയർക്കുന്നം: യുകെ മലയാളിയുടെ നാട്ടിലെ അയർക്കുന്നം ചേന്നമറ്റത്തുള്ള വീട്ടിൽ ഉണ്ടായ മോഷണത്തിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചു നാടോടി കഥയെ വെല്ലുന്ന തരത്തിൽ വാർത്തകൾ പടച്ചുവിടുമ്പോൾ സത്യം എന്താണ് എന്ന് അറിയുവാനുള്ള യുകെ മലയാളികളുടെ താല്പര്യത്തെ മുൻനിർത്തി മലയാളം യുകെ, എന്താണ് സത്യത്തിൽ ഉണ്ടായത്

Read More

മലയാളികൾ ഉൾപ്പെടെ 100 ഇൻഡ്യൻ നേഴ്‌സുമാർ യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിയിലേക്ക്… ആദ്യ ബാച്ചായി 42 പേർ ഏപ്രിൽ അവസാനത്തോടെ… ‘ഇന്റർവ്യൂവിലെ പ്രകടനവും സ്വഭാവ സവിശേഷതകളും നഴ്സിങ്നെക്കുറിച്ചുള്ള അറിവും നേരിട്ട്  ബാൻഡ് 6 നഴ്‌സ്‌ പദവിക്ക് അർഹരെന്ന്’ റിക്രൂട്ട്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ട്രെയ്‌സി.. 0

സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 മുതൽ ആണ് മലയാളി നഴ്സുമാർ ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്. വന്നത് സിംഗപ്പൂരിൽ നിന്നും. പിന്നീട് പല ബാച്ചുകളിൽ ആയി മലയാളി നഴ്സുമാർ എത്തിയത് ഗൾഫ് നാടുകളിൽ നിന്നും ആണ്. എന്നാൽ വന്നവർ എണ്ണത്തിൽ

Read More

NHS നഴ്‌സായ ഭാര്യയുടെ ചോദ്യങ്ങൾക്കു പുലബന്ധം പോലുമില്ലാത്ത മറുപടികൾ വന്നത് ആരോഗ്യ പ്രശ്ങ്ങൾ ഒന്നും കാണിക്കാത്ത കൊറോണ ബാധിതനായ ഭർത്താവിൽ നിന്നും… അപകടം മനസ്സിലാക്കിയ ഭാര്യയുടെ 999 ഫോൺ വിളിയിൽ തിരിച്ചുപിടിച്ചത് ഭർത്താവിനെയും ഒപ്പം തിരിച്ചറിവാകാത്ത രണ്ട് കുട്ടികളുടെ രക്ഷകനെയും… 0

ഇപ്‌സ് വിച്ച്: യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒന്നും ഓർത്തിരിക്കാൻ ആഗ്രഹിക്കാത്ത ഒരു ഒരു വർഷമായിരുന്നു 2020… കൊറോണയെന്ന ഭീകരനാണ് ഇതിലെ കേന്ദ്രബിന്ദു… 2020 മാർച്ചിലാണ്‌ ആദ്യമായി യുകെയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്… രോഗം എന്തെന്നും എങ്ങനെയെന്നും ഒരു പിടിയും ഇല്ലാത്ത

Read More