back to homepage

Posts From News Desk 3

പരാജയപ്പെട്ടു എന്ന് കരുതി ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നില്ല… എനിക്ക് ഒരു കുടുംബമുണ്ട്…. എന്നെ വെറുതെ വിടുക… സൈബർ ആക്രമണത്തിനെതിരെ വിബിത ബാബു ലൈവിൽ  0

തെരഞ്ഞെടുപ്പിൽ വിജയവും പരാജയവും സ്വാഭാവികമാണ് എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. എന്നാൽ മല്ലപ്പിള്ളി ഡിവിഷനിൽ തോറ്റ ബിബിതക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം അതിരുകടന്നത്. വിബിതയുടെ വാക്കുകളിലേക്ക്.. ഏതൊരും വ്യക്തിയെയും പോലെ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും 2009 മുതല്‍ ഫേസ്ബുക്കില്‍

Read More

‘നമ്മുടെ കെട്ടിയോന്മാരുടെ കൂടെ വണ്ടി ഓടിച്ചു പഠിക്കാന്‍ ഈ ജന്മത്ത് പറ്റുമെന്ന് വിചാരിക്കേണ്ട’… ബൈബിളിൽ തൊട്ട് കാറിൽ തൊടില്ല എന്ന് സത്യം ചെയ്യിപ്പിച്ചു അമേരിക്കയിലേക്ക് കടന്നു കളഞ്ഞ 60 കഴിഞ്ഞ എന്റെ അമ്മച്ചി അവിടെ ചെന്ന് Camery ഓടിച്ചു നടക്കുന്ന ഫോട്ടോയാണ് പിന്നീട് ഞാന്‍ കണ്ടത്… ഷിൻസിയുടെ വൈറൽ പോസ്റ്റ്  0

നേഴ്‌സുമാരായ പ്രവാസി മലയാളി സ്ത്രീജനങ്ങൾ പലപ്പോഴും ജീവിതത്തിൽ കഷ്ടപ്പെടുന്നത് നഴ്‌സിംഗിന്റെ നൂലാമാലകളിൽ പെട്ടല്ല മറിച്ച് അതിനപ്പുറമായി മഞ്ഞും മഴയും കാറ്റും കടുത്ത തണുപ്പും അടങ്ങുന്ന പ്രതികൂല കാലാവസ്ഥകളിൽ ജോലിയും കുട്ടികളുടെ വിദ്യാഭ്യസവും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ ആണ്. എല്ലാ സ്ഥലത്തും സമയനിഷ്ട

Read More

ടോയ്‌ലെറ്റിൽ ബോധരഹിതയായി കണ്ടെത്തിയ പാലാ സ്വദേശിനിയായ യുകെ മലയാളി നഴ്‌സ്‌ ആലീസ് മരണമടഞ്ഞു.. മരണവാർത്ത വിശ്വസിക്കാനാവാതെ കൂട്ടുകാരും സഹപ്രവർത്തകരും 0

ഓക്‌സ്‌ഫോര്‍ഡ് മലയാളികൾക്ക് വേദന നൽകി മറ്റൊരു മലയാളി നഴ്‌സ് കൂടി മരണമടഞ്ഞു. പാല സ്വദേശിനിയായ ആലീസ് എബ്രഹാം തുരുത്തിയിൽ (57) ആണ് ഇന്നലെ ഉച്ചക്ക് ശേഷം അപ്രതീക്ഷിതമായി മരണമടഞ്ഞത്. ഓക്‌സ്‌ഫോര്‍ഡിൽ താമസിക്കുന്ന ആലീസ് എബ്രഹാമിന്റെ മരണവാർത്ത മലയാളി സമൂഹത്തിന് ഞെട്ടൽ ആണ്

Read More

മാഞ്ചെസ്റ്റെർ മലയാളി കുടുംബത്തിലെ ഇസബെല്‍ ഷാജിയുടെ അകാലമരണത്തിൽ വേദനിച്ച് ബന്ധുക്കളും കൂട്ടുകാരും… 0

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്ററിനടുത്ത് ഹീല്‍ഡ്ഗ്രീനിലെ കോട്ടയം നീണ്ടൂര്‍ സ്വദേശി കല്ലടാന്തിയില്‍ ഷാജിയുടെയും പ്രിനിയുടെയും മകള്‍ ഇസബെല്‍ ഷാജി (10) ബന്ധുക്കളെയും കൂട്ടുകാരെയും വിട്ട് വേദനകൾ ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി. ഇസബെല്‍ കുറച്ചുകാലമായി അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സെന്റ്

Read More

കൊറോണയുടെ രണ്ടാം വരവിൽ വിറങ്ങലിച്ചു നിൽക്കുന്ന മലയാളികൾ ഉൾപ്പെയുള്ള NHS ആരോഗ്യ പ്രവർത്തകർക്ക് ഇരുട്ടടിയായി പാർക്കിംഗ് ഫീ വർദ്ധന… 200 ശതമാനം വരെ ഉയർന്ന് വാർഷിക സംഖ്യ £1440 ലേക്ക്?  0

ലണ്ടന്‍: ഒരു വശത്തു കോവിഡ് രണ്ടാമത്തെ സംഹാരതാണ്ഡവത്തിൽ വീർപ്പുമുട്ടുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർ. കോവിദാന്തര ശമ്പളവർദ്ധനവ് നിഷേധിക്കപ്പെട്ട അല്ലെങ്കിൽ തുച്ഛമായ തുക ലഭിച്ച മലയാളികൾ ഉൾപ്പെടുന്ന നഴ്‌സിംഗ് സമൂഹം. വേതന വര്‍ധനയ്ക്ക് മടി കാണിച്ചാലും എന്‍എച്ച്എസ് സ്റ്റാഫിനെ പിഴിയാനുള്ള തീരുമാനം സംബന്ധിച്ച വാർത്തയാണ്

Read More

ആലുവ സ്വദേശിനിയായ മലയാളി നഴ്‌സ്‌ മെറീന അയർലണ്ടിൽ നിര്യാതയായി. ശവസംസ്ക്കാരം നാളെ..  0

അയർലണ്ടിലെ കൗണ്ടി ക്ലെയര്‍ കില്‍റഷി നോര്‍ത്തിൽ താമസിക്കുന്ന പറവൂര്‍ സ്വദേശി പുറത്തേക്കാട്ട് പി ജെ വര്‍ഗീസിന്റെ ഭാര്യ മെറീനാ വര്‍ഗീസ് (45 വയസ്സ്) നിര്യാതയായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന മെറീനാ ഇന്നലെ (10/11/2020) വൈകിട്ടാണ്

Read More

മോഹൻലാലിൻറെ ലൂസിഫറിലെ വേഷ പകർച്ചയുമായി ‘കെ & കെ ഓട്ടോമൊബൈയിൽ’ യുകെയിലെ ക്രൂ മലയാളികൾ പുനരാവിഷ്‌ക്കരിച്ചപ്പോൾ… വീഡിയോ 0

ക്രൂ/സ്റ്റോക്ക് ഓൺ ട്രെൻഡ്: മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനോടുള്ള സ്നേഹസൂചകമായി സ്പെഷ്യൽ ഡാൻസ് കവർ സീരിസ്സുമായി (foot vibes) യുകെയിലെ ക്രൂവിൽ താമസിക്കുന്ന മലയാളി സുഹൃത്തുക്കൾ. 2019 ജനുവരിയിൽ യുട്യൂബിൽ ആരംഭിച്ച ഫുഡ് വൈബ്‌സ് ആറാമത്തെ എപ്പിസോഡിൽ എത്തിയപ്പോൾ മോഹൻലാൽ സ്പെഷ്യൽ

Read More

മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ കിരീടം ചൂടി മലയാളി പെൺകുട്ടി… 112 ദിവസത്തെ മെൽബൺ ലോക്ക് ഡൗൺ തീർന്നപ്പോൾ എത്തിയത് സന്തോഷവാർത്ത 0

കോവിഡിന്റെ പശ്ചാത്തലത്തിൽ വിർച്വൽ ആയി കഴിഞ്ഞ ആഴ്ച്ച നടന്ന മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ മത്സരത്തില്‍ പങ്കെടുത്ത 27 ഫൈനലിസ്റ്റുകളില്‍ നിന്നാണ് മരിയ തട്ടില്‍ (26) ഓസ്‌ട്രേലിയന്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. വിശ്വസൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയെ

Read More

യുകെ മലയാളികൾക്ക് ദുഃഖം നൽകി പ്രെസ്റ്റണിൽ മലയാളിയായ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻറെ  മരണം.. കണ്ടെത്തിയത് അടുക്കളയിൽ മരിച്ചുകിടക്കുന്ന നിലയിൽ 0

പ്രെസ്റ്റൺ:  യുകെ മലയാളികൾക്ക് ദുഃഖം നൽകി പ്രെസ്റ്റണിൽ മലയാളി മരണം. പ്രെസ്റ്റൺ മലയാളികൾക്ക് സുപരിചിതനായ ബെന്നി ജോസഫ് (56) ആണ് വിടപറഞ്ഞിരിക്കുന്നത്. പരേതൻ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്‌. കടുത്തുരുത്തി മാൻമുട്ടം സ്വദേശിയും അരീച്ചിറ കുടുംബാംഗവുമാണ് പരേതനായ ബെന്നി ജോസഫ്. പ്രെസ്റ്റൺ

Read More

യുകെയിലെ കൗമാര പ്രതിഭകൾ ഒന്നിച്ചപ്പോൾ കാഴ്ചക്കാർക്ക് വർണ്ണ വിസ്മയമൊരുക്കി ‘കൃഷ്ണ’. കൊടുക്കാം ഈ മിന്നും താരങ്ങൾക്ക് ഒരു കൈയ്യടി 0

“ബീ ക്രിയേറ്റിവിൻെറ ” ബാനറിൽ നിർമ്മിച്ച്, കലാതിലകം മിന്നാജോസും കലാപ്രതിഭകളും കൈകോർക്കുന്ന“ “കൃഷ്ണ”എന്ന കലോപഹാരം ബീ ക്രിയേറ്റിവിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്ന് റിലീസ് ചെയ്യുകയാണ്. തുളസിക്കതിർ നുള്ളിയെടുത്തു …”എന്ന മനോഹരമായ ഗാനം ഡെന്നാ ആൻ ജോമോൻ, ജിയാ ഹരികുമാർ, അലീനാ സെബാസ്റ്റ്യൻ,

Read More