back to homepage

Posts From News Desk 3

യുകെ മലയാളി കുടുംബത്തിന് വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക്;  പ്രാർത്ഥന സഹായം അഭ്യർത്ഥിച്ച് ഭർത്താവും സുഹൃത്തുക്കളും.. 0

കയ്പമംഗലം: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി കുടുംബത്തിന് നാട്ടിലെ ദേശീയപാതയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ദിവ്യ അഭിരാജ് (27), ഭർത്താവായ അഷ്ടമിച്ചിറ സ്വദേശി മേപ്പുള്ളി വീട്ടില്‍ അഭിരാജ് (33) എന്നിവർ  സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിവരവെ ഓവർ

Read More

മറുനാടൻ മലയാളിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്, സേനയുടെ മനോവീര്യം തകർക്കുന്ന വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചതിനാണ് നടപടി 0

കോട്ടയം: ബിസിനസ് ചെയ്യുന്നവരെയും, പരസ്യം കൊടുക്കാത്തവരെയും പണികൊടുക്കുന്ന ഷാജൻ സ്കറിയക്ക് കേരളാ പോലീസിന്റെ വക മുട്ടൻ പണി. എന്തും എഴുതി, ആൾക്കാരെ കരിവാരിത്തേച്ചു മാത്രം ശീലമുള്ള ഈ പത്രക്കാരൻ തുടങ്ങിയത് യുകെയിൽ നിന്നാണ്. ഒരുപാട് പേരെ കണ്ണീര് കുടിപ്പിച്ച ഇയാൾ സ്വയം കുഴി

Read More

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അഞ്ജു എൽസ കുര്യന് പിറന്നാള്‍ ആശംസകള്‍ 0

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അഞ്ജു എൽസ കുര്യന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പപ്പ, മമ്മി, അനുജത്തിയായ എയ്‌ജ്ൽ മേരി കുരിയൻ. യുകെയിലെ ബെർമിൻഹാമിലുള്ള എഡിങ്ടണിൽ താമസിക്കുന്ന കുപ്ലശ്ശേരിൽ കുര്യൻ വർക്കി- ആനി കുര്യൻ ( മുൻ യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് റീജിയണൽ വൈസ്

Read More

ഭീകര ബന്ധം ആരോപിച്ച് ഖത്തറിലേക്കുള്ള എമിറേറ്റ്സ്, എത്തിഹാദ് വിമാനങ്ങൾ  നിർത്തലാക്കി; ഗൾഫ് മേഖല കലുഷിതമാകുന്നു; ലണ്ടൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എന്ന് മാധ്യമങ്ങൾ… 0

റിയാദ്: ഖത്തർ പൗരന്മാർ പതിനാല് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് സൗദി അറേബ്യയുടെ അന്ത്യശാസന. ലണ്ടനിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് നടപടി എന്ന് പല മീഡിയകളും റിപ്പോർട്ട് ചെയ്യുന്നു. ഭീകരബന്ധം ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ നിർത്തലാക്കിയതിനു

Read More

മനസിനെ തൊട്ടുണര്‍ത്തിയ രാഗ വര്‍ണങ്ങളായി മഴവില്‍ സംഗീതം…. വര്‍ണങ്ങള്‍ചാലിച്ചു വില്‍സ് സ്വരാജ്ഉം, Dr. ഫഹദും പിന്നെ മറ്റു ഗായകരും ചരിത്രമായി മഴവില്‍ സംഗീതം അഞ്ചാം വാര്‍ഷികം.. 0

ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ഒരിക്കലും മറക്കാത്ത ദിനമായിമാറി 2017 ജൂണ്‍ 3. യുകെയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ എത്തിയ ഓരോ സംഗീപ്രേമികളുടെ മനസിലും  മായാത്ത മാരിവില്ലായി മാറി ഈ മഴവില്‍ സംഗീതം. മധുവൂറുന്ന ഈ സംഗീത

Read More

മാഞ്ചസ്റ്ററിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചുപോയ കുടുംബങ്ങളെ സഹായിക്കുവാനായി പ്രശസ്ത ഗായിക അരിയാനയുടെ ലൈവ് ഷോ 0

മാഞ്ചസ്റ്ററിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചുപോയ കുടുംബങ്ങളെ സഹായിക്കുവാനായി പ്രശസ്ത ഗായിക അരിയാനയുടെ ലൈവ് ഷോ കാണാം  

Read More

37 വയസ്സിനുള്ളില്‍ 38 കുഞ്ഞുങ്ങളുമായി മറിയം; സംശയിക്കേണ്ട… സത്യമാണ് കേട്ടോ  0

ലോകത്ത് ഏറ്റവും കൂടുതല്‍ മക്കള്‍ക്കു ജനനം നല്‍കിയ വനിതകളുടെ കൂട്ടത്തിലാണ് ഉഗാണ്ട സ്വദേശിനിയായ മറിയം നബാറ്റന്‍സി എന്ന വനിതയുടെ സ്ഥാനം. 37 വയസ്സിനുള്ളില്‍ 38 കുഞ്ഞുങ്ങളെയാണ് മറിയം പ്രസവിച്ചത്. ഇതിൽ പത്തുപേർ പെൺകുട്ടികളും 28 പേർ ആൺകുട്ടികളുമാണ്. മൂത്തയാളുടെ പ്രായം 23 

Read More

15 മില്യണിലധികം കാഴ്ചക്കാരുമായി ഒഡിഷ പെൺകുട്ടികളുടെ അടിപൊളി ഡാൻസ്.. കാണേണ്ടത് തന്നെ … 0

ഒഡീഷയിലെ ഒരുകൂട്ടം കൊളേജ് വിദ്യാര്‍ഥിനികളാണ് തകര്‍പ്പന്‍ നൃത്തച്ചുവടുകളിലൂടെ ആളുകളുടെ മനം കവര്‍ന്നത്. ഡാന്‍സെന്നു പറഞ്ഞാല്‍ ഇതാണ് കിടിലന്‍ ഡാന്‍സ്. കാഴ്ചക്കാരായി എത്തിയവര്‍ പോലും ആ പെണ്‍കുട്ടികളുടെ അസാധ്യ പ്രകടനത്തില്‍ മയങ്ങി അറിയാതെ നൃത്തം ചെയ്തു പോയി.  കാതലന്‍ എന്ന ചിത്രത്തിലെ മുക്കാല

Read More

“ഇതില്‍ ഭേദം മരണമാണ് എന്നു തോന്നിപ്പോയി”, സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി വണ്ടിയില്‍ ഒരു കുരിശുമാല തുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുനോക്കി ഉള്ളുരുകി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു; നടി ഭാവന  0

തീയിൽ കുരുത്തത് വെയിലത്ത് വാടാറില്ലല്ലോ.. തെമ്മാടികൾ ഒത്തുചേർന്ന് കയ്പുനീർ നൽകിയ ഭാവന, ഇപ്പോൾ ചങ്കുറപ്പുള്ള ഒരു പെണ്ണായിരിക്കുന്നു. ആ കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കവും  ആത്മവിശ്വാസവും വന്നുചേർന്നിരിക്കുന്നു. തെന്നിന്ത്യ മുഴുവന്‍ നല്‍കിയ സ്‌നേഹവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയ മുഖം. തന്നെ നാണം കെടുത്താന്‍ അധാര്‍മികമായ പ്രവൃത്തികള്‍ ചെയ്തവരെ ധാര്‍മികമായി നേരിടുന്നതിന്റെ ഉള്‍ക്കരുത്താണ് ഭാവനയുെടെ ഓരോ

Read More

‘മകൾക്ക് സണ്ണി ലിയോൺ ആകണം’; മാതാപിതാക്കളുടെ ഒരു ഗതികേട്!! 0

സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സെക്‌സും വയലന്‍സും സംവിധായകന്റെ താല്‍പ്പര്യത്തിന് കാണിക്കണമെന്നും അതില്‍ കത്രിക വെയ്ക്കാനുള്ള സ്വാതന്ത്ര്യം സെന്‍സര്‍ ബോര്‍ഡിന് ഇല്ലയെന്നുമാണ് രാമുവിന്റെ നിലപാട്. അതുകൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡിന് നല്‍കാതെ തന്റെ ചിത്രങ്ങള്‍ യൂട്യൂബിലൂടെ

Read More