back to homepage

Posts From News Desk 3

സിദ്ധാര്‍ഥ് ഐഎഎസ് റാങ്ക് ഹോള്‍ഡര്‍ ആയപ്പോള്‍ ആഘോഷം യുകെയിലും; ഗ്ലോസ്റ്ററുകാരുടെ പ്രിയപ്പെട്ട ഡോക്ടര്‍ ദമ്പതികളുടെ സഹോദരീ പുത്രന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം 0

ഗ്ലോസ്റ്റെർഷയർ:   സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൊച്ചി സ്വദേശിയായ  ബി. സിദ്ധാര്‍ഥിനു പതിനഞ്ചാം റാങ്ക്. കലൂര്‍ ശ്രീവനിയില്‍ അനിത കേശവദാസിന്റെയും ബാബുകുട്ടന്‍ പിള്ളയുടെയും മകനാണ് സിദ്ധാര്‍ഥ്. ഇലക്ട്രോണിക്സിലും, ബയോമെഡിക്കലിലും ബിടെക് ബിരുദം നേടിയ സഹോദരി ആതിര കൊച്ചിയിലെ ടാറ്റാ കൺസൾട്ടൻസി സർവീസ്സിൽ ജോലി

Read More

സൗദി രാജകുമാരന്‍ ചൂത് കളിച്ച് 350 മില്യണ്‍ ഡോളര്‍ ധൂര്‍ത്തടിച്ചുവെന്ന വാര്‍ത്ത ഒരു നുണക്കഥ; സത്യാവസ്ഥ ഇതാണ് 0

സൗദി രാജകുമാരന്‍ മജിദ് ബിന്‍ അബ്ദഒള്ള കാസിനോയില്‍ ചൂത് കളിച്ച് 350 മില്യണ്‍ ഡോളര്‍ (23000 കോടി രൂപ) ധൂര്‍ത്തടിച്ചുവെന്ന് വാര്‍ത്ത. നഷ്ടം നികത്താന്‍ അദ്ദേഹം 25 മില്യണ്‍ ഡോളര്‍ കടം പറഞ്ഞു കളിച്ചുവെന്നും അതും പോരാഞ്ഞ് അഞ്ച് ഭാര്യമാരെയും കാസിനോയില്‍

Read More

സംശയങ്ങൾ ബാക്കി വച്ച് കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തി 0

ചെന്നൈ : സംശയങ്ങൾ ബാക്കി വച്ച്, സജീവമായ ഓണ്‍ലൈന്‍ തെരച്ചിലുകള്‍ക്ക് ഒടുവില്‍ കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തി. ഗാനം നിരാശ ബാധിച്ച അവസ്ഥയിലാണെന്നും കാണാതാകലിനുള്ള കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More

തമിഴ്‌നാട് നാഷണല്‍ ഹൈവേ വഴി യമലോകെത്തെത്തിയ മലയാളികളുടെ എണ്ണം 337; മലയാളി കുടുംബങ്ങൾ മാത്രം ഉൾപ്പെടുന്ന അപകടങ്ങൾ! ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ..  0

മലയാളികള്‍ മാത്രം തമിഴ്‌നാട്ടില്‍ അപകടത്തില്‍ പെടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ വാട്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ ആണ് ഇത്. ഞായറാഴ്ചത്തെ മാതൃഭൂമിയില്‍ ജി ശേഖരന്‍ നായര്‍ എഴുതിയ ‘പദ്മതീര്‍ഥകരയില്‍ ‘ എന്ന പംക്തിയില്‍ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍

Read More

ഭക്ഷണത്തിന് നല്ല രുചി നൽകുവാനായി കൂടുതൽ എരിവ് ചേർക്കുന്നവർ ഇതറിഞ്ഞിരിക്കുക 0

നല്ല രുചിയുള്ള ഭക്ഷണവിഭവങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാൽ ഭക്ഷണത്തിന് രുചി നൽകുന്നതിന് ഭക്ഷണവിഭവങ്ങളില്‍ എരിവിനായി ചേര്‍ക്കുന്നത് വറ്റല്‍മുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റല്‍മുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാര്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച്

Read More

‘കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം’; യുകെയിൽ ഇമ്പമൊരുക്കി യുകെ ഞാവള്ളി യൂണിറ്റിന്റെ ‘ഞാവള്ളി കുടുംബ കൂട്ടായ്മ’   0

തോമസ് ജോർജ് കേൾക്കുവാൻ ബാഹ്യമായ ചെവിയും ആന്തരികമായ ഹൃദയവും ഉള്ളവർ മനസ്സിലാക്കുക… കൃപയുള്ളവർ മാത്രം വിവാഹ ജീവിതം സ്വീകരിച്ചു മരണം വരെ കാത്തു സൂക്ഷിക്കേണ്ട ഒന്നാണ് കുടുംബം… ‘കൂടുബോൾ ഇമ്പമുള്ളത് കുടുംബം’… നന്മചെയ്യാന്‍ സാബത്തോ മറ്റു നിയമങ്ങളോ തടസ്സമാകരുതെന്ന് ക്രിസ്തു സുവിശേഷത്തിലൂടെ നമ്മെ

Read More

സിറോ മലബാര്‍ കലോത്സവം ഐപിടിഎഫ് – 2017 ന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദേവാലയം ആതിഥേയത്വം വഹിക്കും 0

ജീമോന്‍ റാന്നി പെയര്‍ലാന്‍ഡ് (ടെക്‌സസ്): ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയിലെ ടെക്‌സസ്– ഒക്ലഹോമ റീജിയണ്‍ കലാമാമാങ്കത്തിനു പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സിറോ മലബാര്‍ ഇടവക ആതിഥേയത്വം വഹിക്കും. സെന്റ് ജോസഫ് സിറോ മലബാര്‍ (സ്റ്റാഫ്‌ഫോര്‍ഡ്, ടെക്‌സസ്) പാരിഷ് ഹാളില്‍

Read More

മഴവിൽ സംഗീതത്തിന് സംഗീത മഴയാകാൻ വിൽസ്വരാജും ഡോക്ടർ ഫഹദ് മുഹമ്മദും ഒപ്പം മുപ്പത്തഞ്ചോളം ഗായകരും 0

ബോൺമൗത്ത്‌: മഴവിൽ സംഗീതത്തിന് മഴവില്ലു വിരിയിക്കാൻ അനുഗ്രഹീത പിന്നണി ഗായകൻ മാരായ വിൽ സ്വരാജ് , Dr . ഫഹദ് മുഹമ്മദ് ….. കൂടെ യുകെയിലെ മുപ്പത്തഞ്ചോളം ഗായകരും അണിനിരക്കുന്നു. യുകെയിൽ ആദ്യമായി മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ശ്രി.

Read More

“തകർക്കാൻ പറ്റാത്ത പെർഫോമൻസ്”, ഇത് ഡാൽമിയ സിമന്റിന്റെ പരസ്യമല്ല, മറിച്ച് എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻഡ് ഡാൻസ് സ്കൂളിന്റെ മുഖമുദ്ര.. വീഡിയോ 0

ലോക മലയാളികളെ ഒന്നാകെ  പുലിമുരുകൻ എന്ന സിനിമയിറക്കി ഞെട്ടിച്ച സംവിധായകൻ വൈശാഖ്… സമ്മേളനവേദിയെ അനുഗ്രഹിക്കാൻ എത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍.. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം എന്ന പംക്തിയിലൂടെ സമകാലിക വിഷയങ്ങളെ ലളിതമായി ലോക മലയാളികളിലേക്ക് പകർന്ന് നൽകിയ ഫാ. ബിജു കുന്നയ്ക്കാട്ട്… നോമ്പുകാല

Read More

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവം; ഉദാത്തമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 0

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവം ഉദാത്തമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല ധീരമായ നടപടിയാണ്, അതിലൊരുസംശയവുമില്ല. പെൺകുട്ടിയുടെ ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണകൊടുക്കുകയെന്നല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി പിണറായി വിജയന്‍ പറഞ്ഞു.

Read More