back to homepage

Posts From News Desk 3

‘കണ്‍ട്രോളിങ് കപ്പാസിറ്റി’ ഇല്ലാത്ത പുരുഷന്‍മാര്‍ക്ക് ലൈംഗിക സ്ഥാപനം; തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് യുവ സംവിധായക പ്രീതി പണിക്കര്‍ 0

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിരന്തരമായി വര്‍ദ്ധിക്കുന്നതുകൊണ്ട് കേരളത്തിലെ പുരുഷന്‍മാര്‍ക്കായി ലൈംഗികസ്ഥാപനം തുറന്നുകൊടുക്കണമെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് യുവ സംവിധായക പ്രീതി പണിക്കര്‍. ‘കണ്‍ട്രോളിങ് കപ്പാസിറ്റി’ ഇല്ലാത്ത പുരുഷന്‍മാര്‍ക്ക് പോകാനൊരിടം എന്നതാണ് തന്റെ ആശയമെന്നും അവര്‍ പറഞ്ഞു. ഇതൊരു രോഗമാണ് പക്ഷേ ഇത്തരം

Read More

ബാങ്കുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ജനാധിപത്യ കേരളാകോൺഗ്രസ് നേതാക്കൾ ഉപവസിക്കുന്നു 0

എറണാകുളം: ബാങ്കുകള്‍ ഏര്‍പ്പെടുത്തുന്ന അന്യയമായ ചാര്‍ജുകളും, ഫീസുകളും പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ജനാധിപത്യ കേരളാകോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യകേരളാകോണ്‍ഗ്രസ്‌നേതാക്കള്‍ 25ന് എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ ഉപവസിക്കുന്നു. സാധാരണക്കാരായ ഇടപാടുകാര്‍ അവരുടെ അദ്വാന ഫലം ബാങ്കില്‍

Read More

കല്യാണ്‍ സാരീസിലെ ആറ് ജീവനക്കാരികളെ പുറത്താക്കി മാനേജ്മന്റിന്റെ പ്രതികാര നടപടി 0

തൃശൂര്‍: കല്യാണ്‍ സാരീസിലെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ഇരിപ്പ് സമരം നടത്തി വിജയം വരിച്ച ജീവനക്കാര്‍ക്കെതിരെ മാനേജ്മന്റിന്റെ പ്രതികാര നടപടി. തൊഴിലാളികളുമായുണ്ടാക്കിയ കരാര്‍ പ്രകാരം അടിസ്ഥാന ശമ്പളം നല്‍കാത്ത മാനേജ്‌മെന്റ് നടപടിയെ ചോദ്യം ചെയ്ത ആറ് ജീവനക്കാരികളെ പുറത്താക്കിയാണ് പ്രതികാരം ചെയ്തത്.  2014 ഡിസംബറിലാണ്

Read More

വിറ്റു പോകാത്ത വാഹനങ്ങളുടെ നിര്‍മ്മിച്ച മാസവും വര്‍ഷവും മാറ്റിയെഴുതി വിൽപന നടത്തിയ കേരളത്തിലെ വിരുതൻമാരായ ഡീലർമാർ..  0

തിരുവനന്തപുരം: വിറ്റു പോകാത്ത വാഹനങ്ങളുടെ നിര്‍മ്മിച്ച മാസവും വര്‍ഷവും മാറ്റി പുതിയ വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റി ധരിപ്പിച്ച് വില്‍പ്പന നടത്തിയ ഒന്‍പത് വാഹന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് താത്കാലികമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ റദ്ദ് ചെയ്തു.  കോഴിക്കോട് ജില്ലയിലെ വാഹന ഡീലര്‍മാരായ ക്ലാസിക്ക്

Read More

കിടപ്പറയിലെ പ്രണയം ഭര്‍ത്താവ് പോണ്‍ സൈറ്റിലേക്ക് തത്സമയം ലൈവ് സ്ട്രീം ചെയ്തു; മലയാളി യുവതിയുടെ പരാതിയിൽ കുടുങ്ങിയത്  ഹൈദരാബാദുകാരനായ  സ്വന്തം ഭർത്താവ്.. 0

ഇന്ത്യൻ യുവമിഥുനങ്ങൾ എളുപ്പത്തിൽ പണം സമ്പാദിക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി മെയിൽ ഓൺലൈൻ .കിടപ്പറയിലെ പ്രണയം ഭര്‍ത്താവ് പോണ്‍ സൈറ്റിലേക്ക് തത്സമയം ലൈവ് സ്ട്രീം ചെയ്ത സംഭവത്തില്‍ മലയാളി യുവതി ഹൈദരാബാദിലെ ടെക്കി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ ആണ്  ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

Read More

വിശന്നാൽ കണ്ണ് കാണില്ല ! കുട്ടിക്കൊമ്പനെ ഡിന്നർ ആക്കാൻ ശ്രമിച്ച കില്ലർ മുതലക്ക് സംഭവിച്ചത്..  വീഡിയോ കാണാം 0

വിശന്നാൽ കണ്ണ് കാണില്ല എന്ന് പറയുന്നത് എത്രയോ ശരിയെന്ന്  കുട്ടികൊമ്പനും അപകടകാരിയായ മുതലയും തമ്മിൽ നടക്കുന്ന ഒരു ജീവൻ മരണപോരാട്ടത്തിന്റെ  വീഡിയോ കണ്ടാൽ മനസ്സിലാകും. സംഭവം നടക്കുന്നത് ഈ കഴിഞ്ഞ പത്താം തിയതിയാണ്. ആഫ്രിക്കയിലെ മലാവിയിലുള്ള ലീവോണ്ടേ നാഷണൽ സഫാരി പാർക്കിൽ

Read More

മലയാളി നഴ്സുമാരുടെ ജീവിതത്തിൽ കരിനിഴൽ പരത്തുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍? 0

നഴ്‌സുമാരെ സംബന്ധിച്ചു ഒരു വാർത്ത വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെ ആണ് എന്നുള്ളത്, എന്തുകൊണ്ട് എന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണ്. ഇതിന് കാരണം മറ്റൊന്നുമല്ല, നഴ്സിംഗ് മേഘലയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം തന്നെയാണ്. ആദ്യമായി ഇന്ത്യയിലെ തന്നെ

Read More

തെന്നിന്ത്യന്‍ സുന്ദരി അമലപോളിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു 0

തെന്നിന്ത്യന്‍ താരസുന്ദരി അമലപോളിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു. ജെഎഫ്ഡബ്ല്യൂ മാസികയ്ക്ക് വേണ്ടിയായിരുന്നു നടിയുടെ പുതിയ ഫോട്ടോഷൂട്ട്. മാസികയുടെ സമ്മര്‍ കവര്‍ഫോട്ടോഷൂട്ട് ആയിരുന്നു. വീഡിയോയിൽ

Read More

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി 0

ദുബായ്: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നിയമക്കുരുക്കിലായി ദുബായ് ജയിലിടയ്ക്കപ്പെട്ട പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി. 5 കോടിയില്‍ താഴെയുള്ള ഇടപാടുകളുടെ പേരിലായിരുന്നു മഞ്ജു ജയിലില്‍ അടക്കപ്പെട്ടത്. ഈ കേസുകള്‍ ഒത്തുതീര്‍പ്പായതോടെയാണ് മഞ്ജുവിന്റെ മോചനം സാധ്യമായത്. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ കുടിശിക

Read More