back to homepage

Posts From News Desk 2

പരിശുദ്ധ കന്യകാമറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍.. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! മാതാവിന്റെ വണക്കമാസം. ഏട്ടാം ദിവസം. 0

പരിശുദ്ധ കന്യക ദേവാലയത്തില്‍ പ്രാര്‍ത്ഥനയും തപസ്സും അനുഷ്ഠിച്ചു കൊണ്ടാണ് ജീവിച്ചിരുന്നത്. സദാ പ്രാര്‍ത്ഥനാ നിരതമായ ജീവിതമാണ് നയിച്ചിരുന്നത്. ദൈവീകമായ കാര്യങ്ങള്‍ ധ്യാനിച്ചും വിശുദ്ധ ഗ്രന്ഥപഠനത്തിലും നിര്‍ദ്ദിഷ്ടമായ ജോലികള്‍ നിര്‍വ്വഹിച്ചുമാണ് അവള്‍ സമയം ചെലവഴിച്ചത്. നമ്മള്‍ ദൈവ സേവനത്തില്‍ എത്രമാത്രം തല്‍പരരാണെന്ന് ചിന്തിക്കേണ്ടതാണ്.

Read More

മണ്‍ചട്ടിയിലൊരു ചെമ്മീന്‍ കറി ബാംഗ്ലൂരില്‍ നിന്ന്… അനു ജോണ്‍ സമ്മാനിച്ച ഉണക്ക ചെമ്മീന്‍ കറിയില്‍ മലയാളിയുടെ സ്വന്തം മുരിങ്ങക്കോലും പിന്നെ തക്കാളിക്കയും.. 0

‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്.

Read More

പരിശുദ്ധ കന്യകയുടെ വരപ്രസാദയോഗ്യത. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! മാതാവിന്റെ വണക്കമാസം. ഏഴാം ദിവസം. 0

പരിശുദ്ധ കന്യക സകല സ്ത്രീകളിലും ഏറ്റവും അനുഗ്രഹീതയാണ്. ഈ ലോകത്തില്‍ ജനിച്ചിട്ടുള്ള മറ്റ് വ്യക്തികള്‍ക്ക് സ്വമാതാവിനെ തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമില്ല. എന്നാല്‍ ഈശോമിശിഹായ്ക്കു മാത്രമേ സ്വമാതാവിനെ തെരഞ്ഞെടുക്കുവാന്‍ സാധിക്കൂ. മിശിഹാനാഥന്‍ മറിയത്തെ തെരെഞ്ഞെടുത്തപ്പോള്‍ അവള്‍ സകല സ്ത്രീകളിലും അനുഗ്രഹീതയായി തീര്‍ന്നു.

Read More

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരന്‍ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കല്‍ നിര്യാതനായി. 0

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരനും പാലാ ബാറിലെ പ്രമുഖ അഭിഭാഷകനുമായ
അഡ്വ. മാത്യൂസ് എം സ്രാമ്പിക്കല്‍ നിര്യാതനായി. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

Read More

പരിശുദ്ധ കന്യകയുടെ എളിമ. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ… മാതാവിന്റെ വണക്കമാസം. ആറാം ദിവസം. 0

ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേയ്ക്ക് അവരോധിതയായെങ്കിലും മേരി നസ്രസിലെ വിനീത കന്യകയായിട്ടാണ് ജീവിച്ചത്. എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ പോകുമ്പോഴും, ക്രിസ്തുനാഥന്റെ പിറവിയിലും ഈജിപ്തിലേയ്ക്കുള്ള പലായനത്തിലും എല്ലാം മറിയത്തിന്റെ വിനയവും എളിമയും പ്രകാശിതമാകുന്നു. മാതാവിന്റെ മക്കളായ നാം അമ്മയെ അനുകരിച്ച് എളിമയുള്ളവരാകണം.

Read More

‘ പിതാവേ.. അങ്ങ് സമര്‍പ്പിച്ചിട്ടുള്ള വിശുദ്ധ കുര്‍ബാനകള്‍ക്ക് ദൈവം പ്രതിഫലം നല്‍കട്ടെ’. ഇടുക്കിയുടെ ഇടയനെ യാത്രയാക്കിയ വലിയ പിതാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍.. വീഡിയോ കാണുക. 0

മലയാളം യുകെ.
ഇടുക്കിയുടെ ഇടയനെ വലിയ പിതാവ് യാത്രയാക്കി. സീറോ മലബര്‍ സഭയുടെ നഷ്ടം.
കൂടുതല്‍ ഞങ്ങള്‍ എഴുതുന്നില്ല.
വലിയ പിതാവിന്റെ കണ്ണീരില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.

Read More

പരിശുദ്ധ കന്യകയെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്നു. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ… മാതാവിന്റെ വണക്കമാസം. അഞ്ചാം ദിവസം. 0

ജ്ഞാനസ്‌നാന സ്വീകരണത്തില്‍ ഒരു ക്രസ്ത്യാനി ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്നു. പക്ഷേ, നമ്മുടെ ജീവിതം ആ അര്‍പ്പണത്തിനനുയോജ്യമായതാണോ എന്ന് നാം ചിന്തിക്കണം. ഓരോ പ്രവര്‍ത്തിയും ആ അര്‍പ്പണത്തിന് വിധേയമായിരിക്കേണ്ടതാണ്.
വി. കൊച്ചുത്രേസ്യായും വി. അല്‍ഫോന്‍സാമ്മയും അവരുടെ മാതാപിതാക്കള്‍ ബാല്യത്തില്‍ തന്നെ മരിച്ചതു നിമിത്തം ദൈവ ജനനിയെ തങ്ങളുടെ അമ്മയായി സ്വീകരിച്ചതായി അവരുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

പരിശുദ്ധ കന്യകയുടെ പിറവി. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ… മാതാവിന്റെ വണക്കമാസം. നാലാം തീയതി. 0

പരിശുദ്ധ കന്യകയുടെ ജനനം ഭൂലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കി. അവളുടെ ജനനത്തോടെ പരിത്രാണ പരിപാടി ആരംഭിച്ചു. സ്വര്‍ഗ്ഗവാസികളും അന്ന് സന്തോഷിച്ചു. പിതാവായ ദൈവത്തിന്റെ ഓമല്‍കുമാരിയും സൂതനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണവള്‍. അവള്‍ പരിശുദ്ധ ത്രിത്വത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയാണ്.

Read More

കേരള രുചികളുടെ ആദ്യയിനം യുകെയിലെ ബ്രാഡ്‌ഫോര്‍ഡില്‍ നിന്നും.. മായ പ്രേംലാല്‍ സമ്മാനിച്ചത് മലയാളികളുടെ പ്രിയപ്പെട്ട ‘ഉഴുന്ന് തോരന്‍’. 0

‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’. അന്യം നിന്ന് കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യപടി എന്ന നിലയില്‍ ഈ പംക്തിയിലെത്തുന്നത് യുകെയിലെ പ്രസിദ്ധമായ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന
മായ പ്രേംലാല്‍ ആണ്.

Read More

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ… മാതാവിന്റെ വണക്കമാസം മൂന്നാം ദിവസം. പരിശുദ്ധ കന്യകയുടെ അമലോത്ഭവം. 0

പരി. അമ്മയുടെ അമലോത്ഭവത്തിനുള്ള തെളിവുകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ധാരാളമുണ്ട്. അമ്മയുടെ അരുമ സുതരായ നാം പരിശുദ്ധ കന്യകയുടെ അമലോത്ഭവത്തില്‍ അഭിമാനിക്കുകയും പാപരഹിതമായ ജീവിതം അനുകരിക്കുകയും ചെയ്യണം. നമുക്ക് ജ്ഞാനസ്‌നാനത്തിലൂടെ ഉത്ഭവ പാപത്തില്‍ നിന്ന് മോചനം ലഭിക്കുന്നുണ്ട്. എന്നാല്‍ കര്‍മ്മ പാപത്തില്‍ നിന്നും ദൈവസഹായത്താല്‍ വിമുക്തി പ്രാപിക്കേണ്ടതാണ്. അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥം അതിന് സഹായകരമായിരിക്കും.

Read More